KOYILANDY DIARY.COM

The Perfect News Portal

Kerala News

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വ​ന്നേ​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​ക്ഷാ​മ​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​ര​ണ...

കോയമ്പത്തൂര്‍: വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് പറക്കുന്നതിനിടെ താഴെ വീണു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു കൃഷിയിടത്തിലാണ് 1200 ലിറ്റര്‍ ഇന്ധന ടാങ്ക് വീണത്....

കൊല്ലം: പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ടയില്‍ സ്വകാര്യ ബസ്സിലെ ക്ലീനറാണ് അനന്തു. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാലാണ്...

മലപ്പുറം: താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍...

ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്ത്.വര്‍ക്കലയ്ക്കും മയ്യനാടിനും ഇടക്ക് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുന്ന സംഭവം തുടര്‍കഥയാവുന്ന...

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍നിന്ന്​ ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്‌(57) മരിച്ചത്‌. ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. പൊലീസ്‌ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിച്ചു. ബസുടമകള്‍ ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗത സെക്രട്ടറിയുടെ...

മുംബൈ∙ വെള്ളിയാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. റോഡുകളിലും റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹന - റെയില്‍...

തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍ത്തിയത്. തിരുവനന്തപുരം സോണില്‍മാത്രം 100ല്‍...

തി​രു​വ​ന​ന്ത​പു​രം: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതു മൂലമുണ്ടായ കെഎസ്‌ആ​ര്‍​ടി​സി​യി​ലെ പ്ര​തി​സ​ന്ധി ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഷ​യം പ​രി​ഹ​രി​ക്കും....