തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തേത്തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു. എന്നാല്‍ യോഗത്തിന് ബസിന്റെ ഉടമസ്ഥന് സുരേഷ്...
Kerala News
പുല്‍പ്പള്ളി: വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലാണ് സംഭവം. ചെറ്റപ്പാലം ചെറുപുരയ്ക്കല്‍ മായാ ശങ്കരന്റെ(65) മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം....
ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോള്‍ക്ക് കാഴ്‌ച പൂര്‍ണമായും തിരിച്ചുകിട്ടി. മന്ത്രി കെ കെ ശൈലജയാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്...
കിളിമാനൂര്‍: സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റു ചോദിച്ച് കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ...
കൊച്ചി> ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു...
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല...
തിരുവനന്തപുരം: ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പിജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനം നിയമപരമല്ലെന്നതിന് തെളിവാണ് കോടതിയുടെ ഇടപെടല്‍. ജോസ് കെ മാണിക്ക്...
കണ്ണൂര്‍: ആന്തൂര്‍ നഗരസഭ പ്രവര്‍ത്തന അനുമതി നല്‍കാതിരുന്ന പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ...
ലോര്‍ഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് അതിഥേയരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഓസ്ട്രേലിയയ്ക്ക് ഇന്ന് ഇംഗ്ലണ്ടിനെ കീഴടക്കാനായാല്‍ സെമി ബര്‍ത്ത് ഉറപ്പിക്കാം. രണ്ട്...
വടകര: വടകര റെയില്‍വെ സ്റ്റേഷനുസമീപം യുവതി ട്രെയിൻ തട്ടി മരിച്ചു, മകള്‍ക്ക് പരിക്കേറ്റു. പഴങ്കാവിലെ പിലാക്കണ്ടി ജിനീഷിന്റെ ഭാര്യ ഷാന(27)യാണ് മരിച്ചത്. മകള്‍ അലൈഖയെ (നാല്) സാരമായ പരിക്കുകളോടെ...