മുംബൈ: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന ബിഹാറി സ്വദേശിനിയുടെ പരാതിയില്‍ ബിനോയി കോടിയേരി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ വീണ്ടും ഹാജരായി. ഡിഎന്‍എ പരിശോധനയ്ക്കുള്ള തുടര്‍...
Kerala News
തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്.കേശവദാസപുരത്തുനിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായ പ്രതികളെ...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെയും...
കൊയിലാണ്ടി: സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ സമ്മേളനം വ്യാപാര ഭവനില്‍ നടന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി മെമ്പര്‍ സി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചക...
കൊയിലാണ്ടി: ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിള്‍ പൂര്‍വ്വാധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൂര്‍വ്വാധ്യാപകന്‍...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ...
തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി...
കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക്‌വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങള്‍...
ജീവീസ് ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ - സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജി. വിശാഖന്‍ മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു പുറത്തിറക്കുന്ന "താരാട്ട് " എന്ന...
കൊല്‍ക്കത്ത: മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ ഒഴുകി എത്തിപ്പെട്ടത് ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്ത്. വെള്ളത്തില്‍ വീണ് നാലാം പക്കം ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര...