എറണാകുളം: മഹാരാജാസ് കോളേജിലെ എസ്‌ഐഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു...
Kerala News
ആലപ്പുഴ: അനുദിനം വളരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജില്ലയിലുളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍, കേരള സാപ് മെര്‍ച്ചന്റ് അസ്സോസിയേഷന്‍, മലിനീകരണ...
തിരുവനന്തപുരം: ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നന്പറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി...
നെടുങ്കണ്ടം: ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ശാലിനി, മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ശാലിനി. കേസിലെ ഒന്നാം പ്രതി...
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം.എം. മണി. അണക്കെട്ടുകളില്‍ ജലക്ഷാമമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണ...
കോയമ്പത്തൂര്‍: വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് പറക്കുന്നതിനിടെ താഴെ വീണു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു കൃഷിയിടത്തിലാണ് 1200 ലിറ്റര്‍ ഇന്ധന ടാങ്ക് വീണത്....
കൊല്ലം: പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ടയില്‍ സ്വകാര്യ ബസ്സിലെ ക്ലീനറാണ് അനന്തു. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാലാണ്...
മലപ്പുറം: താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍...
ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്ത്.വര്‍ക്കലയ്ക്കും മയ്യനാടിനും ഇടക്ക് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുന്ന സംഭവം തുടര്‍കഥയാവുന്ന...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്(57) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.