KOYILANDY DIARY.COM

The Perfect News Portal

Kerala News

കല്ലമ്പലം: കെ എസ് ആര്‍ ടി ബസ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആയൂര്‍ എം.സി. റോഡില്‍...

നരിക്കുനി: കിണറ്റില്‍വീണ കാളയെ നരിക്കുനി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വട്ടപ്പാറ പൊയില്‍ പുതിയോട്ടില്‍ ശാന്തയുടെ വീട്ടിലെ 35 അടി താഴ്ചയുള്ള കിണറ്റിലാണ് കാള വീണത്. അസിസ്റ്റന്റ് ഓഫീസര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍...

മലപ്പുറം: കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുമായി മലപ്പുറത്ത് ലൈബ്രറി തുറന്നു. അഞ്ഞൂറോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. സംസ്ഥാനത്തെ ബ്രെയില്‍ ലിപിയിലുള്ള രണ്ടാമത്തെ ഗ്രന്ഥശാലയാണ് മലപ്പുറത്തേത്. ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവായ...

കൊയിലാണ്ടി: ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭവന നിർമ്മാണ പദ്ധതി പ്രകാരം ചേമഞ്ചേരി മണ്ഡലത്തിലെ പി.പി പ്രജുലാലിന് നിർമ്മിച്ചു നൽകുന്ന  സബർമതി വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അഭിഭാഷകൻ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിച്ച സ്വകാര്യ ബസ്സ് കൊയിലാണ്ടി പഴയ സ്റ്റാന്റിൽ വെച്ച് അഭിഭാഷകരും നാട്ടുകാരും ചേർന്നു തടഞ്ഞു. കോഴിക്കോട് നിന്നും...

മുംബൈ:  പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ജാമ്യം. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്....

ഡല്‍ഹി : കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും പ്രസിദ്ധമായ നെഹ്രുട്രോഫി വള്ളംകളിക്ക് 5 കോടി രൂപ അധിക ധനസഹായം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫ് ....

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനായുള്ള (31) അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. കഴിഞ്ഞ മാര്‍ച്ച്‌ 7ന് തിരുവനന്തപുരത്തു...

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു....

വാഴൂര്‍> അഭിമന്യു രക്തസാക്ഷി ദിനാചരണ പരിപാടിക്ക് നേരെ എബിവിപി അതിക്രമം. ആക്രമണത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐ വാഴൂര്‍ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ‌്...