കൊയിലാണ്ടി: പയ്യോളി - കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതോടെ ക്യാമ്പില്‍ അഭയം പ്രാപിച്ചവര്‍ ഇടയ്ക്കൊന്നു വീട്ടിലേക്ക് വന്നു നോക്കിയപ്പോള്‍ വരവേറ്റത് പെരുമ്പാമ്പ്. അയനിക്കാട് കുറ്റിയില്‍...
Kerala News
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത...
പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പ് പിരിച്ചു...
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ കിട്ടയത് 24 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പ്രദേശത്ത് മുപ്പതോളം പേരെ കണ്ടെത്താനുണ്ട്. കവളപ്പാറയില്‍...
തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട...
വയനാട്: കവളപ്പാറ മുത്തപ്പന്‍ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 മൃതദേഹം കണ്ടെടുത്തു. 39 പേരെകൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രര്‍വത്തനം...
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടില്‍ മാര്‍ക്കറ്റ് കുറ്റി വേലി...
കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി....
തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ ചികിത്സ ആര്‍സിസിയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി...
കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു....
