KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കലിന്‌ ജീവനക്കാരുടെ കണക്കെടുപ്പ്‌. 55 വയസ്‌ പൂര്‍ത്തിയാക്കിയവരെ കാര്യക്ഷമതയുടെ പേരില്‍ ഒഴിവാക്കാനാണ്‌ നീക്കം. 60 വയസാണ്‌ റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം.സ്വകാര്യവല്‍ക്കരണത്തിനുമുന്നോടിയായാണ്‌ ജീവനക്കാരുടെ എണ്ണം...

ഉന്നാവോ പീഢന കേസിലെ ഇരയ്ക്ക് നേരെയുണ്ടായ നീക്കം ഗൗരവമായി കണ്ട് കേന്ദ്രം കോളിളക്കം സൃഷ്ടിച്ച ഉന്നാവോ സംഭവത്തില്‍ യു.പി സര്‍ക്കാരിനെ വിരട്ടി മോദി. ഇരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുവാന്‍...

കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ചരിത്രകാരന്‍ ഡോ.എം.ജി.എസ്. നാരായണന്‍, സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോ...

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. പ്ര​തി​പ​ക്ഷ​ത്തെ നാ​ല് കോ​ണ്‍‌​ഗ്ര​സ്-​എ​ന്‍​സി​പി എം​എ​ല്‍​എ​മാ​ര്‍ കൂ​ടി ചൊ​വ്വാ​ഴ്ച രാ​ജി പ്ര​ഖ്യാ​പി​ച്ചു....

മംഗളൂരു: നേത്രാവതി പുഴയ്ക്ക് സമീപം കാണാതായ കഫേ കോഫീ ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി നേത്രാവതി പുഴയില്‍...

മലപ്പുറം> വണ്ടൂര്‍ വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്ബൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം....

വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍....

കോട്ടയം: കെവിന്‍ കൊലക്കേസ് വിധി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് പറയും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പുര്‍ത്തിയായി....

ഡല്‍ഹി: രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്ക് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗത്തേയും പണിമുടക്കില്‍ നിന്ന്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11 മുതൽ 14 വരെ നടത്താൻ കലാലയം ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പത്മശ്രീ...