KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ> മുബൈയില്‍ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒന്‍പത് വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ സയണ്‍,...

കോയമ്പത്തൂര്‍> കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷന്‍ ഉള്ള കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം. പാലക്കാട്‌ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരാണ്‌...

വടകര: ജനമൈത്രി പോലീസിന്റെ വീടുസന്ദര്‍ശനത്തിനിടെ തിരുവള്ളൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് പുതുജീവിതം. മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയാണ് ജനമൈത്രി പോലീസ് ഇടപെട്ട് ചികിത്സ ലഭ്യമാക്കിയതും പുനരധിവാസത്തിന് വഴിയൊരുക്കിയതും. വെള്ളിയാഴ്ച രണ്ടുപേരെയും കോഴിക്കോട്ടേക്ക്...

മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാര്‍ഥിനിയെ കാമുകനായ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്‌സിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ....

ഡ​ല്‍​ഹി: കൊ​ച്ചി മ​ര​ടി​ലെ അ​ഞ്ചു ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി സു​പ്രീം​കോ​ടി ത​ള്ളി. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണു...

കോട്ടയം: പിഎസ്‌സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ...

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങ​വെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​കെ. സി​നി​ലി​നെ​യാ​ണ് വി​ജ​ല​ന്‍​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​വൈ​എ​സ്പി ഷാ​ജി വ​ര്‍​ഗീ​സാ​ണ്...

കൊല്ലം: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ട്‌റി സ്‌കൂളില്‍ യൂണിറ്റ് രൂപീകരിക്കുന്നതിനെ ചോല്ലി കെ.എസ്.യു പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. എ, ഐ ഗ്രൂപ്പുകാര്‍ തമ്മിലായിരുന്നു പോര്.സ്‌കൂളില്‍ എ ഗ്രൂപ്പുകാര്‍...

പോണ്ടിച്ചേരി> പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സൗജന്യ ബസ് സര്‍വീസ് പുനഃസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച്‌ എസ്‌എഫ്‌ഐയുടെ അനിശ്ചിതകാല നിരാഹാര സമരം. സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശോണിമ നെല്യാട്ടും സ്റ്റുഡന്‍സ്...

മനാമ> ദുബായ് - കണ്ണൂര്‍ സെക്ടറില്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. 335 ദിര്‍ഹം മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഗോ എയറിന്റെ ജി 8 57...