KOYILANDY DIARY.COM

The Perfect News Portal

Kerala News

കളമശേരി: വൈക്കം തെക്കേനട വളവത്ത് പുത്തന്‍പുരയ്‌ക്കല്‍ കെ പി കേസരി (88) നിര്യാതനായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവിന്റെ ഭാര്യാപിതാവാണ്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച...

അത്തോളി: മകളെ ചെന്നൈയിലെ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ക്കാന്‍പോയ പിതാവ് തിരിച്ചുവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. അത്തോളി സ്വദേശി ചിറ്റാരിക്കല്‍ ഗണേശന്‍ (57) ആണ് മരിച്ചത്. തിരുപ്പതിക്കടുത്ത് ഗുഡൂര്‍...

മുക്കം: മുക്കം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ തലയോട്ടി കണ്ടെത്തി. പൊലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിറകിലെ മാലിന്യത്തിലാണ്  ഇത്‌ കണ്ടത്. മുക്കം പൊലീസ് സ്ഥലത്തെത്തി...

ബാലുശേരി: മദപ്പാടിന്റെ പേരിൽ ആനയെ പറമ്പിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് ആന ഉടമയ്ക്കെതിരെ ജില്ലാ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും നടപടിയെടുക്കും. പനങ്ങാട് തിരുവാഞ്ചേരി പൊയിൽ വടക്കേടത്ത് ശിവശങ്കരന്റെ...

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് സു​ര​ക്ഷാ ആ​ക്​​ഷ​ന്‍ പ്ലാ​നി​െന്‍റ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ല്‍ 31വ​രെ സം​സ്​​ഥാ​ന​ത്ത്​ സംയു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി ന​ട​ത്തും. ഓ​രോ തീ​യ​തി​ക​ളി​ല്‍ ഓ​രോ​ ത​രം നി​യ​മ​...

ഡല്‍ഹി: ബി ജെ പി കഴിഞ്ഞ ദിവസം പാര്‍ലമെന്‍്റില്‍ പാസ്സാക്കിയ മുത്തലാഖ് ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് വിവിധ വേദികളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ, സി പി...

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ താമസക്കാര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാത്രമല്ല, 201 യൂണിറ്റ് മുതല്‍ 401 യൂണിറ്റ് വരെ...

ചാവക്കാട്: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായുളള രഹസ്യബന്ധത്തിന്‌  കോൺഗ്രസ്‌ നേതൃത്വം നൽകിയ വിലയാണ്‌  കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ  ജീവൻ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത്   എസ്ഡിപിഐയുമായി കോൺഗ്രസ്‌ വോട്ട്...

തിരുവനന്തപുരം> രാജ്യത്തെ ആരോഗ്യമേഖലയെ 100 വര്‍ഷം പിന്നോട്ടടിക്കുന്ന പുതിയ ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു...

കല്‍പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദ​​​െന്‍റ കൂട്ടാളി അറസ്​റ്റില്‍. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....