KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി...

കൊച്ചി: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യ ബാലന്‍ (26) ആണ് അറസ്റ്റിലായത്. കളമശേരി...

കൊയിലാണ്ടി: വൻമുഖം സിദ്ധിഖ് വാട്സ്ആപ് കുടുംബം  മരം ഒരു വരം എന്നപദ്ധതിയിൽപെടുത്തി പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നതിൻറെ ഭാഗമായി നാമ്പോലന്റവിട ശ്രീ ഭഗവതിക്ഷേത്ര പരിസരത്തു ഫലവൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം...

കോഴിക്കോട്: മുത്തൂറ്റ്ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധന എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു. മാനേജ്‌മെന്റും CITU തൊഴിലാളി യൂണിയനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹൈക്കോടതി...

കാസര്‍ഗോഡ്: മഞ്ചേശ്വരത്തിന് പിന്നാലെ ഉപ്പളയിലും യുവാവിന് കുത്തേറ്റു. ഉപ്പള പത്വാടി ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ഡാരിയുടെ മകന്‍ പ്രണവ് ഭണ്ഡാരി(26)ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരിലെ എജെ...

പാലാരിവട്ടം പാലം പൊളിക്കുന്നതിന് കോടതിയുടെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. ഭാരം കയറ്റിയുള്ള പരിശോധന പാലത്തില്‍ നടത്തിയില്ലെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍...

കൊടുങ്ങല്ലൂര്‍:  സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റില്‍. മതിലകം കളരിപ്പറമ്പ് യുപി സ്കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി (36) നെയാണ് മതിലകം...

താമരശേരി: കൂടത്തായി പരമ്പര കൊലയിലെ റോയ് വധക്കേസില്‍ പ്രതികളായ ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെ താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 16...

എറണാകുളം: എറണാകുളത്ത് കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ ചൊവ്വരയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇടുക്കി മറയൂര്‍ സ്വദേശി മുപ്പത്തിനാലുകാരനായ ശരത്താണ് മരിച്ചത്. വഴി...

കൊച്ചി: കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്നു കാക്കനാട് യുവാവ് തീവച്ചു കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ അമ്മ മോളി. അര്‍ധരാത്രിയില്‍ വീട്ടിലെത്തിയ മിഥുന്‍ തന്റെ...