KOYILANDY DIARY.COM

The Perfect News Portal

Kerala News

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ചുരം ആറ്‌്‌-ഏഴ് വളവുകള്‍ക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചുവന്ന നാദാപുരം സ്വദേശിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇയാളെ...

പേരാമ്പ്ര: ഇല്ലാത്ത കാര്യത്തില്‍ വിവാദമുണ്ടാക്കി ഒരുവിഭാഗത്തെ ദേശദ്രോഹികളായി മുദ്രകുത്താനുള്ള ആസൂത്രിതശ്രമമാണ് പേരാമ്പ്രയിലെ പതാകപ്രശ്നത്തില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. എം.എസ്.എഫ്. പതാക കൊടിമരം പൊട്ടി താഴെവീണ് വിദ്യാര്‍ഥികള്‍ പിടിച്ചതിനെയാണ് തെറ്റായി...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്കൂ​ളി​നു നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. കാ​ഞ്ഞി​രം​കു​ളം മൗ​ണ്ട് കാര്‍​മ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു ബ​സ് തീ​വ​ച്ചു ന​ശി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ എ​സി ബ​സാ​ണ്...

മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ സുപ്രീംകോടതി. ആരോപണത്തിന്റെ ശരി തെറ്റുകളെ കുറിച്ച്‌...

ഡല്‍ഹി: വിംഗ് കമന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം...

വെ​ഞ്ഞാ​റ​മൂ​ട്: കു​തി​ര​യെ ക​ണ്ട് ആ​ന ഇ​ട​ഞ്ഞ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ജ​നം ചി​ത​റി ഓ​ടു​ന്ന​തി​നി​ട​യി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​മു​ട്ടി. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ...

തി​രു​വ​ന​ന്ത​പു​രം: പി​.എ​സ്‌​.സി പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ല പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ന്‍ ഗോ​കു​ലി​ന സ​ര്‍​വീ​സി​ല്‍ നിന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ള്‍ ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. കഴിഞ്ഞ...

കുന്ദമംഗലം: കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ പതിമംഗലത്തിനടുത്ത്​ മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഓ​ട്ടോയിലുണ്ടായിരുന്ന മുസ്​ലിം ലീഗ് പ്രാദേശിക നേതാവും പൊതു പ്രവര്‍ത്തകനുമായ ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍(63) ആണ്...

കാഞ്ഞങ്ങാട്: ബൈക്കും വാനും കൂട്ടിയിടിച്ച്‌ ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ ബ്രാഞ്ച്‌ മാനേജര്‍ ഗിരീഷ് കുമാറാണ് മരിച്ചത്. രാവിലെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം....

കണ്ണൂര്‍: പൊലീസില്‍ മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1957ലെ ആദ്യ ഇ എം എസ്‌ സര്‍ക്കാര്‍ അംഗീകരിച്ച പൊലീസ്‌ നയത്തില്‍ തന്നെ...