KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം...

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പുന: സംഘടിപ്പിച്ചു. മുന്‍ മന്ത്രി ഗൗതം ദേബ്‌, മനബ്‌ മുഖര്‍ജി, ദീപക്‌ ദാസ്‌ ഗുപ്‌ത, നൃപന്‍ ചൗധരി...

തിരുവനന്തപുരം> എന്‍എസ്‌എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു . മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അങ്ങനെ...

കോഴിക്കോട്> കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ ബസാര്‍ സ്വദേശിയായ റാണി പൊലീസില്‍ കീഴടങ്ങി. ജോളി അറസ്റ്റിലായതിനു പിന്നാലെ യുവതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന്...

കോഴിക്കോട്: ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഞായറാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മുക്കം മേഖലാ ബാങ്കിനു സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം...

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി...

ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി (എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണിത്‌. ബിഎസ്‌എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക്‌...

കണ്ണൂര്‍ : എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ്‌...

സംസ്ഥാനത്ത് ശക്തമായ മഴ ഈ മാസം 21വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നു. നാളെ പത്ത്...

കോഴിക്കോട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സില്‍ ഡി.എന്‍.എ പരിശോധനക്കായി റോജോയും റെഞ്ചിയും റോയിയുടെ മക്കളും ഹാജരായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ ഇവരില്‍ നിന്ന് ഡി.എന്‍.എ പരിശോധനക്ക്...