KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാന്‍ഡ് കാലാവധി കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ...

ആലപ്പുഴ: മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കാര്‍ ഇടിച്ച്‌ ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുല്‍ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകള്‍...

കോഴിക്കോട്: പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം 19- ന് നടത്തും. രാവിലെ എട്ടിന് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും...

കോഴിക്കോട്‌: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലക്കേസില്‍. രണ്ടുവര്‍ഷം മുമ്പാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍...

മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി സുല്ലു...

നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹർജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി...

മധുര: ആവണിയാപുരത്ത് ജല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്  മാനേജ്‌മെന്റിനെയാണ്...

വ​ട​ക്ക​ഞ്ചേ​രി: മ​ക​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട പി​താ​വ് മ​ക​നെ വെട്ടിക്കൊന്നു. തേ​നി​ടു​ക്ക് നെ​ല്ലി​യാം​ പാടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​മ്പി ല്‍ മ​ത്താ​യി​യു​ടെ മ​ക​ന്‍ ബെ​യ്സി​ല്‍ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....

കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂര്‍ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള...