KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നയം പിള്ളിയില്‍ പി കെ ബാലകൃഷ്ണന്‍ നായരാ(79)ണ് മരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. ബാലകൃഷ്ണനുമായി...

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനെതിരെ മന്ത്രി ഇ.പി ജയരാജന്‍. കോവിഡ് വൈറസ്...

തിരുവനന്തപുരം: പൂന്തുറയിലെ പ്രതിഷേധ പ്രകടനങ്ങളില്‍ ആശങ്ക അറിയിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് നടന്ന സ്ഥലമായ പൂന്തുറയില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങിയതില്‍ വലിയ വിഷമം...

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആഗസ്​റ്റ്​ വരെ സ്​കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്​കൂള്‍ തുറക്കുന്നത്​ വൈകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ഓണക്കാലം വരെ...

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ കസ്റ്റംസ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വസ്ത്രവ്യാപാരിയുടെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ്...

തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തില്‍ ഉന്നതല...

തിരുവനന്തപുരം:  പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ...

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂര്‍ കുരമ്ബാല കുന്നുകോട്ട് വിളയില്‍ ജിതിന്‍ (30), വെട്ടിയാര്‍ സ്വദേശി ദേവിക ദാസ് (20)...

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കര്‍ ഐ.എ.എസിനെ മാറ്റി. പകരം മീര്‍ മുഹമ്മദ് ഐ.എ.എസിന് അധിക ചുമതല...