KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്‌ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ...

കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. നായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങി എല്ലാ വേഷവും തൻ്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച താരത്തിൻ്റെ വേര്‍പാട് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍...

ബാലുശ്ശേരി : പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലേക്ക് കുതിച്ചെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിനുമുകളിലേക്ക് ഓടിക്കയറി ഒരാളെ കയറിൽ താഴേക്കിറക്കുന്നത് കണ്ട യാത്രക്കാർ അന്ധാളിച്ചു നിന്നുപോയി. പിന്നീടാണ് നരിക്കുനി അഗ്നിരക്ഷാ യൂണിറ്റ് സംഘടിപ്പിച്ച...

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന് 280 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 33,160 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. ഗ്രാ​മി​ന്...

കോഴിക്കോട് : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഓംകാരവും ഭജനയും ചെണ്ടമേളത്തോടെയുമാണ് കൊടിയേറ്റച്ചടങ്ങുകൾ നടന്നത്. എട്ടു...

ഓ​ച്ചി​റ: വ​ള്ളി​ക്കാ​വി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റമ്പില്‍ അസ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്നി​മ​ണ്ണേ​ല്‍ ക​ട​വി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ടി.​എ​സ് ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ്​ പു​രു​ഷൻ്റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം...

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും...

കോഴിക്കോട്: സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തി നശിച്ചു.കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും...

കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം...

തിരുവനന്തപുരം : കോവിഡ് വാക്സിന്‍ എടുത്തത് നല്ല അനുഭവമാണെന്നും വാക്സിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചശേഷം മാധ്യമങ്ങളോട്...