തിരുവനന്തപുരം: സഹജീവികളെ രക്ഷിക്കാന്‍ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നല്‍കിയ സുബൈദയും ജനകീയ സര്‍ക്കാരിന്റെ തുടര്‍ഭരണ സാരഥ്യനിമിഷത്തിന് നേര്‍സാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ്...
Kerala News
തിരുവനന്തപുരം: നിയമസഭയില് മാത്രമല്ല സംസ്ഥാനത്തെ 318 ബൂത്തിലും ബിജെപി സഖ്യം സം'പൂജ്യ'ര്തന്നെ. ബിജെപിയുടെ സംസ്ഥാനത്തെ അവസാനവാക്കായ അധ്യക്ഷന് കെ സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും രണ്ട് ബൂത്തില്...
തിരുവനന്തപുരം : കെ ആര് ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്ക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ടിയുടെ വളര്ച്ചയില് നിര്ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്ക്കൊപ്പം സ്ഥാനമുള്ള...
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം...
തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ...
കൊയിലാണ്ടി: ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന വ്യാപകമായ അക്രമത്തിലും, കൊലപാതകത്തിലും പ്രതിഷേധിച്ച് ബിജെപി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായും ഹെലികോപ്ടർ യാത്ര തിരിച്ചടിയായെന്നും മുന്‍ സംസ്ഥാന പ്രസിഡണ്ടും ധര്‍മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന സി കെ പത്മനാഭന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ലെന്നുമാത്രമല്ല,...
കൊയിലാണ്ടി: നിഷാസിൽ ആർ. എം. ഹാഷിം (67) നിര്യാതനായി. ഭാര്യ: ബി എച്ച് സുലൈഖ. മക്കൾ : നിഷാദ്, നിഷിയത്ത്, ആയിഷ, ഷബ്‌ന. മരുമക്കൾ: നിഹാദ്, ഫൈസൽ, ഷെഫിൻ, രജിന ജനാസ്.
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വിജയം മാത്രം കൈമുതലാക്കി രണ്ട് പതിറ്റാണ്ടിലേറെ ത്രിതല പഞ്ചായത്ത് ഭരണസാരഥ്യത്തിലിരുന്ന് നാടിനാകെ മാതൃകാ വികസന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കാനത്തിൽ ജമീലയുടെ ശബ്ദം...
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില് ഇന്ന് 35,013 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര് 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917,...
