ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിൻ്റെ വിക്ഷേപണം ഡിസംബര്‍ 24ന് നടക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കൊറോണ വൈറസ് മഹാമാരി കാരണം...
Kerala News
തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്....
കോഴിക്കോട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠന്(19) ആണ് മരിച്ചത്. മണികണ്ഠനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത നിധിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍...
പേരാമ്പ്ര: കല്ലോട് ലിനി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്...
പയ്യോളി: പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണൂർ ആലക്കോട് സ്വദേശികളായ കാർത്തികപുരം ഗവ. ഹൈസ്കൂൾ അധ്യാപകൻ ചിറപുറത്ത് ജിജി...
കൊയിലാണ്ടി: പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ചേളന്നൂർ സ്വദേശിക്ക് ശിക്ഷ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് വിധി. നാല് വർഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ഫാസ്റ്റ്...
കൊച്ചി: കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് (71) അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂർ സിഎംസിയിൽ രാവിലെ 10.15നായിരുന്നു അന്ത്യം. കെപിസിസി യുടെ വർക്കിങ്...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സിറ്റി പോലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സിറ്റി പൊലീസ്...
പയ്യോളി: യുവ സാഹിത്യ ക്യാമ്പ് സർഗസാക്ഷ്യം സമാപിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മൂന്നു ദിവസമായി ഇരിങ്ങൽ സർഗാലയയിൽ നടത്തിയ യുവ സാഹിത്യ ക്യാമ്പായ ‘സർഗസാക്ഷ്യം’ സമാപിച്ചു....
കൊയിലാണ്ടി: നഗരസഭ വാതിൽപ്പടി വ്യാപാരം പദ്ധതിയിൽ ഉന്ത് വണ്ടികൾ വിതരണം ചെയ്തു. ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരമുള വാതിൽപടി വ്യാപാരം ഉന്തുവണ്ടി വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ....
