KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര: വടകര നഗരസഭ യിൽ ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു. തനിച്ച്‌ യാത്ര ചെയ്ത് രാത്രി കാലങ്ങളിൽ പട്ടണത്തിലെത്തുന്ന സ്‌ത്രീകൾക്ക്‌ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചത്....

ഗായികയായി ലോകമറിയുന്ന ലതാമങ്കേഷ്കർ ആദ്യം  അരങ്ങിലെത്തിയത് നാടകത്തിൽ. ഏഴാം വയസ്സിലാണ്‌ അഭിനേത്രിയായി രംഗപ്രവേശം. യാദൃച്ഛികമായിരുന്നെങ്കിലും അന്നുതൊട്ട്‌ സഹൃദയലോകത്തിന്റെ ശ്രദ്ധയേറ്റുവാങ്ങി. പിതാവ് ദീനാനാഥ് മങ്കേഷ്ക്കർ സംഗീതനാടകവേദിയിൽ സജീവം. മഹാരാഷ്ട്രയിലെ...

വൃക്കരോഗികൾക്ക് ആശ്വാസം: ഡയാലിസിസ് ഇനി വീട്ടിൽ ചെയ്യാം. ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ്...

കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിര്‍മാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങല്‍ രമേശിൻ്റെ പറമ്പില്‍ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ...

ബാലുശ്ശേരി: കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉത്സവാഘോഷം ഫെബ്രുവരി എട്ടുവരെ നീണ്ടുനിൽക്കും. ശിവൻ്റെ ഉത്സവം ആറിന്...

തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച്...

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ...

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. സമഗ്ര സ്‌ട്രോക്ക് സെൻ്റര്‍ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ...

കൊച്ചി: മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക്...

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്‌.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല...