KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എം. എം മണിയെ വംശീയമായി അധിക്ഷേപിച്ച്‌ മഹിളാ കോൺഗ്രസ്‌. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്....

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു...

കാെട്ടാരക്കര: പ്രണയ വിവാഹിതനായ നവവരന്റെ വീടിനു തീയിട്ട സംഭവത്തിൽ വധുവിന്റെ ബന്ധു അറസ്റ്റിൽ. പള്ളിക്കൽ പ്ലാവിളവീട്ടിൽ ശ്രീകുമാറിനെയാണ് കാെട്ടാരക്കര പാെലീസ് അറസ്റ്റ്ചെയ്തത്. വെള്ളാരംകുന്ന് ചരുവിള വീട്ടിൽ റെജീനയുടെ...

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്‌ക്കുള്ള 2021ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ കെ. പി കുമാരന്‌. അരനൂറ്റാണ്ടിലെ സിനിമ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ്‌ പുരസ്‌കാരം....

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം...

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ...

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതിനെ...

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

”ദീര്‍ഘകാലം അല്‍പ്പാല്‍പ്പമായി ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്” – പ്രശസ്ത അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജോര്‍ജ് കാര്‍ലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതാപ്...

ബത്തേരി: വാകേരിയിൽ ഭീതി പരത്തി വീണ്ടും കടുവയുടെ സാന്നിധ്യം. നൂറ്റമ്പതോളംപേർ  തൊഴിലെടുക്കുന്ന ഏദൻവാലി എസ്‌റ്റേറ്റിലാണ്‌ ചൊവ്വാഴ്ച വൈകീട്ട്‌ ആറരയോടെ കടുവയെ കണ്ടത്‌. എസ്‌റ്റേറ്റുടമ അഡ്വ. ജിത്തിന്റെ വളർത്തുനായയെ...