KOYILANDY DIARY.COM

The Perfect News Portal

Kerala News

ഗവർണറെ നിയമം പഠിപ്പിച്ച് മന്ത്രി പി. രാജീവ്. പദവിക്കനുസരിച്ച് പെരുമാറണമെന്നും മന്തി.. കൊച്ചി: സർവ്വകലാശാലകൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭകളാണെന്നും ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വവും മാന്യതയും...

അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞനിലയിൽ കണ്ടെത്തി. 9-ാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്....

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും....

കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് (14) നിര്യാതയായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: വാസുദേവൻ (മേലടി ബ്ലോക്ക്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. കക്കാട്ടു മനയിൽ കിരൺ ആനന്ദിനെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായാണ് കിരൺ ആനന്ദിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകരിൽ...

കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവും ലീഗ് നേതാവുമായ സമീറിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ...

ഗവർണർക്ക് സമചിത്തതയില്ല; എം.വി ഗോവിന്ദന്‍ മാസ്റ്റർ.. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ...

കൊല്ലം: രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര കൊല്ലം ജില്ലയിൽ മൂന്നുനാൾ പിന്നിട്ടപ്പോൾ മൂന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നടപടി. യാത്രയ്‌ക്കു നൽകിയ പിരിവ്‌ കുറഞ്ഞതിന്റെ പേരിൽ വഴിയോര പച്ചക്കറിക്കടയിൽ...

തിരുവനന്തപുരം: സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ പരം അസംബന്ധം മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമെങ്കിലും അദ്ദേഹം ഓര്‍ക്കണമെന്നും...

ന്യൂഡല്‍ഹി: സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ് ധാരണകളും വഴിയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുകയെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍...