ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ നെഹ്രു മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ 28 പാർവതാരോഹകരാണ് കുടുങ്ങി കിടക്കുന്നത്....
Kerala News
തിരുവനന്തപുരം: വിതുര കല്ലാര്‍ വട്ടക്കയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ മൂന്നുപേരും ബന്ധുക്കളാണ്....
കൊയിലാണ്ടി: ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ (66) അന്തരിച്ചു. ഐ.എൻ.എൽ. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടും മുൻ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്ടും, കേരള പ്രവാസി സംഘം...
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെ ഇ ഇസ്‌മയിലാണ് കാനത്തിൻ്റെ പേര്...
കണ്ണൂർ: മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവ് കോടിയേരിയെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ...
പയ്യാമ്പലം: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ്...
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം. എം രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ...
പയ്യാമ്പലത്തേക്ക് ജനസാഗരമൊഴുകുന്നു; വിലാപ യാത്രയിൽ കാൽനടയായി മുഖ്യമന്ത്രിയും പ്രിയസഖാക്കളും.. മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി...
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി...
കണ്ണൂർ: പ്രിയസഖാവ് കോടിയേരി ബാലകൃഷ്‌ണനെ അവസാനമായി ഒരുനോക്കുകാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പനെത്തി. പാർട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവർത്തകർ എത്തിച്ചപ്പോൾ താങ്ങും...