KOYILANDY DIARY.COM

The Perfect News Portal

Health

പ്രകൃതി തന്നെ നമുക്കു നല്‍കുന്ന ദിവ്യൗഷധങ്ങള്‍ ധാരാളമുണ്ട്‌. ആരോഗ്യം നല്‍കാനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും. ഇത്തരം പല കൂട്ടുകളും നാം അടുക്കളയില്‍ ഉപയോഗിയ്‌ക്കുന്നുമുണ്ട്‌, അറിഞ്ഞോ അറിയാതെയോ. അടുക്കളയില്‍ ഇത്തരത്തില്‍...

ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണെന്ന കാര്യം പുതുമയുള്ളതല്ല. എന്നാല്‍ ഒരാള്‍, വെള്ളം കുടിക്കുമ്പോള്‍, എന്തൊക്കെ ശ്രദ്ധിക്കണം? എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത്? ഇത്തരം കാര്യങ്ങള്‍ അധികം...

തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാകണമെന്നതാണ് വാസ്തവം. വീട്ടില്‍...

കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിനു കാരണമായേക്കും എന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. കാപ്പിയും കാൻസറും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന്...

അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം. ഏതൊരു മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ,...

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമാണ് കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ നിന്നുള്ളതും വിഷാംശം അടങ്ങിയിട്ടില്ലാത്തതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ...

പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രരീതിയെന്ന അഭിപ്രായം നേടിയിരിയ്ക്കുന്ന ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദമെന്നു പറയാം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിത രീതിയ്ക്കും ആയുര്‍വേദം ഏറെ ഗുണകരമാണ്. ആയുര്‍വേദത്തിലെ ചക്രസംഹിതയില്‍ എട്ടുതരം...

നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ,...

വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്തുള്ളി തേനിലിട്ട്...

ബിപി അഥവാ രക്തസമ്മര്‍ദം സാധാരണ ആരോഗ്യപ്രശ്‌നമാണ്‌. 80-120 എന്നതാണ്‌ സാധാരണ ബിപി നിരക്ക്‌. പ്രായം കൂടുന്നതിനനുസരിച്ച്‌ അല്‍പമേറിയാലും പ്രശ്‌നം പറയാനില്ല. എന്നാല്‍ അതിരു വിട്ട ബിപി ആരോഗ്യത്തിനു...