KOYILANDY DIARY

The Perfect News Portal

Health

നെല്ലിക്ക വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടമാണ്‌. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒരു പ്രധാന ഭക്ഷ്യവസ്‌തു.ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്‌ക്കുമെല്ലാം നെല്ലിക്ക ഏറെ നല്ലതാണ്‌.നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളില്‍ തടി കുറയ്‌ക്കുമെന്ന ഒരു...

മനുഷ്യശരീരം പാന്‍ക്രിയാസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉപയോഗിച്ച് പഞ്ചസാരയെ ഊര്‍ജ്ജമാക്കി മാറ്റും. പാന്‍ക്രിയാസിലെ പ്രശ്നങ്ങള്‍ മൂലം ഇന്സുലിന്‍ ഉത്പാദനം തടസ്സപ്പെടുമ്പോള്‍ പ്രമേഹം ആരംഭിക്കും. ടൈപ്പ് 2 പ്രമേഹം...

ഭക്ഷണം അല്‍പമാണ് കഴിയ്ക്കുന്നതെങ്കിലും അത് ആരോഗ്യത്തോടെ കഴിയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും അത് സമയം തെറ്റിക്കഴിച്ചാല്‍ പണി കിട്ടുന്നത് നമുക്ക് തന്നെയാണ്...

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത, ഭക്ഷണ ശീലങ്ങള്‍ വരുത്തി വയ്ക്കാന്‍ സാധ്യതയേറെയാണ്. ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിച്ച് ആയുസു മുഴുമിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത രോഗമെന്നു വേണമെങ്കില്‍ പറയാം. കൊളസ്‌ട്രോള്‍ വരാതെ സൂക്ഷിയ്ക്കുകയെന്നത് ഒരു...

എല്ലാ ക്രിയാത്മകമായ ചിന്തകളും അനുഭവങ്ങളും ആലോചനകളും തലച്ചോറാണ്‌ വികസിപ്പിക്കുന്നത്‌. അതിനാല്‍ തലച്ചോറിനെ ആരോഗ്യത്തോടെയും ശക്തിയോടെയും പരിപാലിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. പ്രായമാകും തോറും തലച്ചോറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകാന്‍ തുടങ്ങും-...

ഹൃദയാഘാതം നിശബ്ദ കൊലയാളിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളെ നമ്മള്‍ അവഗണിയ്ക്കുന്നു. ഇതിനു കാരണം മറ്റൊന്നുമല്ല ഹൃദയാഘാതത്തിന്റെ ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നതു തന്നെ....

ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. ഏതെല്ലാം...

പാര്‍ശ്വഫലങ്ങളേതുമില്ലാത്ത ചികിത്സാരീതിയാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ പലപ്പോഴും ആയുര്‍വ്വേദത്തിന്റെ മാഹാത്മ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവുന്നതിനും അപ്പുറമാണ്. രക്തശുദ്ധീകരണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തശുദ്ധിയില്ലെങ്കില്‍ ശരീരത്തില്‍...

എന്തെങ്കിലും വാരിവലിച്ച് കഴിച്ച് ശരീരം വണ്ണം വെക്കുമ്പോള്‍ പിന്നെ വണ്ണം കുറയ്ക്കുന്നതിനുള്ള നെട്ടോട്ടമാവും. വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കി പോഷകഗുണമുള്ള ആഹാരം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് ഓര്‍ക്കുക. പല...

ഏലയ്ക്ക ഭക്ഷണത്തില്‍ ഉപയോഗിക്കാനാണ് നമ്മള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അല്‍പം മുന്നില്‍ തന്നെയാണ്.എന്നാല്‍ പലപ്പോഴും ഏലയ്ക്കയുടെ യഥാര്‍ത്ഥ ആരോഗ്യ ഗുണങ്ങള്‍ നമ്മളറിയാതെ...