KOYILANDY DIARY.COM

The Perfect News Portal

Gulf News

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം....

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മലയാളികളുടെ എണ്ണം 11 ആയി. ആകെ 20 ഇന്ത്യക്കാർ മരിച്ചെന്ന് കുവൈത്ത്...

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു. ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലാണ് മലയാളികളടക്കം 49 പേർ മരിച്ചത്. മരിച്ചവരുടെ...

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന്...

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കമ്മിറ്റി മലയാളത്തിലെ പ്രമുഖ ഗസല്‍ ജോഡികളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ഗസല്‍ വിരുന്ന് ഇന്ന്. ദഹ്‌റാന്‍ ഹൈവെയിലുള്ള ഹോളിഡേ ഇന്‍...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം...

യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും...

ദുബായില്‍ വീണ്ടും ശക്തമായ മഴ. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു നഗരത്തില്‍ മിതമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കനത്ത...

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ...

മസ്‌കറ്റ്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ അന്തരിച്ചു. മണല്‍ അലവില്‍ മുണ്ടച്ചാലി സന്ദീപ് (46) ആണ് മസ്കത്ത് അല്‍ ഖൂദില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക്...