ദുബായ്: ഗ്ലോബല്‍വില്ലേജിനടുത്തായി സിറ്റിലാന്‍ഡ് എന്ന പേരില്‍ ഷോപ്പിങ്മാള്‍ വരുന്നു. മിറകിള്‍ ഗാര്‍ഡന്റെ സ്ഥാപകരായ സിറ്റിലാന്‍ഡ് ഗ്രൂപ്പാണ് മാള്‍ സ്ഥാപിക്കുന്നത്. നിരവധി പൂന്തോട്ടങ്ങളും വാട്ടര്‍തീംപാര്‍ക്കും മിറകിള്‍ ഗാര്‍ഡന്റെ ചെറുപതിപ്പുമൊക്കെ...
Gulf News
റിയാദ്: ഭാര്യയെ ക്രൂരമായി അടിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്ത ഭര്‍ത്താവിന് സൗദി അപ്പീല്‍ കോടതി മൂന്ന് ദിവസത്തെ തടവും 30 ചാട്ടയടിയും ശിക്ഷയായി വിധിച്ചു. ഭാര്യയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍...
ലണ്ടന്‍: ഇരട്ട ഗോള്‍ നേടിയ ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറയും അലക്സ് ഷാംബെര്‍ലെയ്നിന്‍െറയും മികവില്‍ ലിവര്‍പൂളിനും ആഴ്സനലിനും ഇംഗ്ലിഷ് ലീഗ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത്. പ്രീമിയര്‍ ലീഗ് പോയന്‍റ്...
ദുബായ്: പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് വിസ, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളുടെ...
മോസ്‌കോ: കൊച്ചുകുട്ടികള്‍ സ്വയം ആഹാരം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് നമുക്കറിയാം. കഴിക്കാനുള്ളത് മുഴുവന്‍, അവരുടെ മുഖത്തോ നിലത്തോ ആയി ആകെ കുളമാകും. എന്നാല്‍ വാസിലീന എന്ന ഈ...
മോസ്കോ: ഇന്ത്യയുമായി കൂടുതല്‍ അടുത്ത് റഷ്യ. പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സൂചന. വ്യോമ പ്രതിരോധ...
ദുബായ്: 2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തില്‍ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്...
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നവംബര്‍ 26ന് നടക്കും. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടുമാസ അവസാനത്തിലേക്ക് പോവാതെ നവംബറില്‍തന്നെ തെരഞ്ഞെടുപ്പ്...
ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട്...
ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ക്ലാപ്പ് വോളിബോളിന്റെ' അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ചു ഒക്ടോബര്‍ 15-നു നടത്തപ്പെടും. ഒന്നാംപാദ മത്സരങ്ങള്‍...