റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ...
Gulf News
ഉസ്മാനാബാദ്: ജനിച്ച് ആറുമിനിറ്റിനുള്ളില്‍ ആധാര്‍ കാര്‍ഡ് നേടി പെണ്‍കുട്ടി ചരിത്രം സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ വനിതാ ആശുപത്രിയിലാണ് ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍ ഉടമ ജനിച്ചത്. ഭാവന...
അബുദാബി: കാറില്‍ മറന്നു വെച്ച 48500 യുറോ ഏതാണ്ട് 37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ഉടമക്ക് തിരിച്ചു നല്‍കി മലയാളി മാതൃകയായി. അബുദാബിയിലെ റെന്റ് എ കാര്‍...
കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്. അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്....
സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ്...
വാഷിംഗ്ടണ്‍: ഏഴു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കായികാധ്യാപകന് 105 വര്‍ഷം കഠിന തടവ്. കാലിഫോര്‍ണിയയിലെ സ്കൂളില്‍ അധ്യാപകനായ റോണി ലി റോമന്‍ എന്ന 44 വയസ്സുകാരനാണ് കോടതി ശിക്ഷ...
സിയൂള്‍: ജപ്പാനെതിരെ മിസൈല്‍ വിക്ഷേപണവുമായി ഉത്തരകൊറിയ. മിസൈല്‍ വിക്ഷേപണത്തിലൂടെ അമേരിക്കക്കു മുന്നില്‍ കരുത്തു കാട്ടുകയാണ് ഉത്തര കൊറിയ . അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ...
ടൊറന്റോ: കാനഡയില്‍ ശനിയാഴ്ച രാത്രി കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാനഡ ഒന്റാരിയോയിലെ മിസിസാഗ നിവാസിയായ ജിം തോമസ് ജോണി (30)...
ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം...
ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് ച്ചത്. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്....
