ദുബായ് : ബുഡോക്കന്‍ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സിന് ഒാവറോള്‍ കിരീടം. ശബാബ് അല്‍ അഹ് ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍...
Gulf News
ലോസ് ആഞ്ചല്‍സ്: ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും ചാരവും കൂടിച്ചേര്‍ന്ന് പ്രദേശമാകെ മഞ്ഞ് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശിക ഭരണകൂടം...
ദുബായ്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ദുബായില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന കാമറൂണ്‍...
മനാമ : വിസിറ്റിംഗ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് (28) ആണ് ഉറക്കത്തിനിടെ താമസ സ്ഥലത്തുവെച്ച് മരിച്ചത്. ഹൃദയാഘാതമാണ്...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇനി വിസ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിന്റെ ആദ്യ പടിയായി സ്വദേശികള്‍ സ്പോണ്‍സര്‍മാരായ ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കല്‍ നടപടി സെപ്റ്റംബര്‍ മാസം...
വാഷിങ്ടണ്‍: അമേരിക്കയിലെ മുന്‍ പ്രഥമ വനിത അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ ബാര്‍ബറാ ബുഷ് ആണ് അന്തരിച്ചത്. 92 വയസ്സായിരുന്നു....
വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),...
ദുബൈ: 13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവു ശിക്ഷ. പ്രതിയെ കയ്യോടെ പിടികൂടിയത് പെണ്‍കുട്ടിയുടെ മാതാവ് . പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ-മെയില്‍...
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ തിരിച്ചിലിനിടെ നദിയില്‍നിന്ന് കണ്ടെത്തി. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി...
ക്യൂന്‍സ്: ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് വയസുകാരി മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തിൽ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ഇന്നലെയാണ് മൂന്നു വയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബെല്ല എഡ്വേര്‍ഡ് എന്ന മൂന്നു...