ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ തീരുമാനിച്ചു. ദുബായിലെ...
Gulf News
നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമന്‍ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമന്‍ പൗരന്റെ കുടുംബമാണ്...
മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് കരിപ്പൂർ അടക്കം വിവിധ സെക്‌ടറിലേക്കുള്ള വിമാന സർവീസ് 12 വരെ റദ്ദാക്കിയതായി സലാം എയർ. ധാക്ക, ഹൈദരാബാദ്, സിയൽകോട്ട് എന്നീ സെക്‌ടറുകളിലേക്കുള്ള സർവീസുകളും...
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. യുഎഇയുടെ...
ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടി ഖത്തറിൽ പ്രവാസിയായ മലയാളി യുവതി. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി...
മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ്റെ 10-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു. 40 വർഷത്തിലധികമായി ഖത്തറിൽ ഉള്ള...
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ നിർമ്മിക്കുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ...
മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം...
ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം അനുശോചനം രേഖപ്പെടുത്തി. അര്‍ത്ഥപൂര്‍ണ്ണവും ശ്രവണ സുന്ദരവും സംഗീതാസ്വാദകരെ അലൗകികതയിലേക്ക് നയിക്കുകയും ചെയ്യുന്ന ജയചന്ദ്രനാദം കേവലം മര്‍ത്യഭാഷ മാത്രമായിരിരുന്നില്ല,...
വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പൈന്‍സിലെ ടെഡുറേ വിഭാഗത്തില്‍പ്പെട്ടവരാണ് ആമയെ കഴിച്ച്...
