KOYILANDY DIARY.COM

The Perfect News Portal

Gulf News

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി യുവാവ് സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും കഠിന തടവ് ശിക്ഷ. സോഫിയ 22 വര്‍ഷത്തെയും കരുണ്‍...

മനാമ: നിപാ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ പിന്‍വലിച്ചു. കേരളം നിപയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണ് നടപടി. നിപാ നിയന്ത്രണ...

മനാമ: ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പിള്ളി കോഴിക്കാട് കൊച്ചുവീട്ടില്‍ ചിന്തു മോഹന്‍ദാസിനെയാണ് (30) കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാബാദിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ്...

പരിചരണത്തിനിടെ നിപ്പ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ ലിനി നേഴ്‌സിന് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം...

ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന്‌ 25 പേര്‍ കൊല്ലപ്പെട്ടു. അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെടും. വിമാനത്താവളം അടച്ചിടുകയാണെന്ന്‌ വ്യോമയാന അധികൃതര്‍ അറിയിച്ചു....

ന്യൂയോര്‍ക്ക്: 38 കാരിയുടെ ശരീരത്തിൽ നിന്നും 60 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. യുഎസില്‍ അധ്യാപികയായ 38 കാരിയുടെ ശരീരത്തിൽ നിന്നാണ് ഇത്രയും വലിയ ട്യൂമര്‍...

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. കൊയ്‌നേനി (koinonia) വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞാണ് കാര്‍ത്തിക് നെമ്മനി എന്ന...

മനാമ> മെകുനു ചുഴലിക്കാറ്റ് താണ്ഡവമാടിയ യെമന്‍ ദ്വീപായ സൊകോട്രയില്‍ നിന്നും ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി. രണ്ടു കപ്പലുകള്‍ മുങ്ങി. ഇന്ത്യക്കാര്‍ക്കു പുറമേ യെമന്‍, സുഡാന്‍ സ്വമദശികളെയാണ്...

സൗദി അറേബ്യ: നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് യുഎഇയില്‍ നിന്ന് പഠന സഹായം. രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്ബൂര്‍ണ പഠന ചെലവ്...

വാഷിങ‌്ടണ്‍> അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്ബതോടെ...