KOYILANDY DIARY.COM

The Perfect News Portal

Gulf News

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹര്‍ജി ലണ്ടനിലെ...

യുണൈറ്റഡ് നേഷന്‍സ്: ഭീകരവാദം ഇല്ലാതാക്കാന്‍ ശക്തമായ നടപടിക്രമങ്ങളുമായി യുഎന്‍. ഭീകരവാദികള്‍ക്ക് സാമ്ബത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്നാണ്...

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്ബസിനുള്ളില്‍ തന്നെ...

പണ്ട് സ്കൂള്‍ കാലത്ത് സാമൂഹ്യപഠന ക്ലാസ്സുകളില്‍ കേട്ടു പരിചയിച്ചതാണ് പിളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ഏതാണെന്ന ചോദ്യം. ഉത്തരം ആഫ്രിക്ക. ഭൗമാന്തര ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ വിഭജനത്തിന് ദശാബ്ദങ്ങള്‍...

‌ദില്ലി: എത്യോപ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥ. യുഎന്‍ പരിസ്ഥിതി മന്ത്രാലയം കണ്‍സള്‍ട്ടന്‍റ്‍ ശിഖ ഗാര്‍ഗാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര...

മനാമ: അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ഉദിക്കവിളയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് ശിവാനന്ദന്‍(41) ആണ് മരിച്ചത്. ബഹ്‌റൈനിലെ കിംഗ് ഹമദ്...

കുവൈറ്റ്‌ സിറ്റി: അവധികഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച്‌ പത്ത് മുതല്‍ വിസ കാലാവധി സംബന്ധിച്ച...

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച്‌ അമേരിക്ക. അഞ്ച് വ‍ര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന്...

ബഹ്‌റൈനില്‍ മലയാളിക്ക് തടവ് ശിക്ഷ. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിലാണ് മലയാളിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍...

ബ്രസീലില്‍ ബ്രുമാഡിന്‍ഹോ നഗരത്തിന് സമീപം മൈനിങ് കമ്ബനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. കാണാതായവരില്‍ നൂറ് പേര്‍...