KOYILANDY DIARY.COM

The Perfect News Portal

Gulf News

മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐസിആര്‍എഫ്) ആക്‌സ ഇന്‍ഷുറന്‍സ് ജീവനക്കാരും ചേര്‍ന്ന് ന്യൂ സിഞ്ച്‌ലെ ഒരു ലേബര്‍ ക്യാമ്ബില്‍ 70 ഓളം തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം...

അജ്മാന്‍:  അജ്മാനിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളിയുടേതെന്ന് സ്ഥിരീകരണം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് അജ്മാന്‍ അല്‍ തല്ലഹ് മരുഭൂമിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ മൃതദേഹം ഒന്നര...

റാസല്‍ ഖൈമ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടി സള്‍ഫ ബിഡോള്‍ അസ്ഗര്‍ യാസിന്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായിരുന്ന...

പത്താംവയസ്സില്‍ സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കൗമാരക്കാരന്‍ സൗദിയില്‍ വധശിക്ഷാഭീഷണി നേരിടുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മുര്‍ത്താസ ഖുറൈറിസെന്ന 18-കാരനാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് സൗദിയിലെ തടവറയില്‍ കഴിയുന്നത്. 2011-ല്‍ സൗദി...

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്‌നലിലേക്ക് ഇടിച്ചു കയറി ആറു മലയാളികളടക്കം 17 പേര്‍...

അ​ബു​ദാ​ബി: യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ല്‍ സ​മ്മാ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ര്‍. ബി​ഗ് 10 മില്ല്യണ്‍ വി​ജ​യി​ക​ളാ​യ 204 പേ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഷാ​ര്‍​ജ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ന്ത​ളം...

ന്യൂയോര്‍ക്ക്: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയ്ക്ക് യുഎസില്‍ 22 വര്‍ഷം തടവ്. ന്യൂയോര്‍ക്ക് ക്വീന്‍സിലെ ഷാംദെയ് അര്‍ജുന്‍ (55) എന്ന സ്ത്രീയെയാണ് കോടതി...

അബുദാബി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ കടല്‍ കടന്നും ആഘോഷം. യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്‌നോക്...

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ് ജീവനക്കാരനായിരുന്നു...

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ്...