ടിക് ടോക് ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്ബനിയുടെ മറുപടി അംഗീകരിച്ചാണ് വിലക്ക് നീക്കാന്‍...
Entertainment
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇനി തനിഷ്ക് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡര്‍. നയന്‍സ് തനിഷ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്ന കാര്യം തനിഷ്ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിഷ്കിന്റെ...
കൊച്ചി> 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ജൂനിയര്‍ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. ഇന്നലെ രാത്രിയാണ് തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരം...
തിരുവനന്തപുരം: മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയമേറിയ പ്രഭാത ഭക്ഷണം ഇഡ്ഡലിയാണെന്ന് കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ യൂബര്‍...
റോഡരികില്‍ തണല്‍ മരമായി നിന്നിരുന്ന മാവ് വെട്ടിയപ്പോഴുണ്ടായ കാഴ്ച കണ്ട് നാട്ടുകാര്‍ ഞെട്ടി. മരത്തില്‍ നിന്നും വെള്ളം ഇടതടവില്ലാതെ കുത്തിയൊഴുകുന്നു. ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ്...
പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍ ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഉള്ള വയസിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നായിരിയ്ക്കും, മിക്കവാറും പേരുടെ ആഗ്രഹവും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്....
സെല്‍ഫി എടുക്കുന്ന ഒരുകൂട്ടം കുട്ടികളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങള്‍. കൂട്ടം കൂടി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കാന്‍ നില്ക്കുന്നതുപോലെ പോസ് ചെയ്യുകയാണ് കുട്ടികള്‍. എന്നാല്‍...
ചൊവ്വയില്‍ വെള്ളമുണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ നല്കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞില്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി...
ചൊവ്വയില്‍ കാറ്റ് അടിക്കുന്ന ശബ്ദം നാസ പുറത്തുവിട്ടു. നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍,ആണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്തിരിക്കുന്നത്. മനുഷ്യന് ഇതുവരെ കേള്‍ക്കാത്ത ശബ്ദമാണിത്. 10 ദിവസം...
2018ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കന്‍ ബിസിന്നസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്...