കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂര്‍ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള...
Calicut News
കൊയിലാണ്ടി: കര്‍ണാടകയിലെ ചിക് മാംഗളൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു....
കൊയിലാണ്ടി: പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി...
കൊയിലാണ്ടി: നഗരസഭയിലെ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം...
കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മര്‍ കോയ (69) അന്തരിച്ചു. പന്നിയങ്ങര വി.കെ കൃഷ്ണമേനോന്‍ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ചെസ്സിന്റെ...
കൊയിലാണ്ടി: ഹരിത കേരളം സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കേരളം ലക്ഷ്യമാക്കി മൂടാടി പാച്ചാക്കൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഒരു വീട്ടിൽ ഒരു തുണി...
കൊയിലാണ്ടി: നന്തിബസാർ ചിത്രകാരനും, കവിയും, അധ്യാപകനും, വാഗ്മിയുമായ സോമൻ കടലൂരിന് എ.എസ്. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിത പുരസ്കാരത്തിന് തെരഞ്ഞെടുത്തു. എ.എസ്. നമ്പൂതിരിയുടെ പേരിൽ സാവിത്രി രാജീവൻ,...
കൊയിലാണ്ടി: മേലൂർ കെ.എം.എസ്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നാരായണൻ നായർ മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മൽസരം സംഘടിപ്പിക്കുന്നു. ജനുവരി 18 ന് കോതമംഗലം ഗവ. എൽ.പി.സ്കൂളിൽ വെച്ചാണ്...
കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തില്‍ വില്ലെഴുന്നള്ളിപ്പിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അരിയാക്കില്‍ പെരിമന ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാര്‍ഥസാരഥി ഭജന്‍ മണ്ഡലി-തിരുവങ്ങൂര്‍ അവതരിപ്പിച്ച...
കൊയിലാണ്ടി: ഗവ: ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള നഗരസഭയുടെ സമഗ്ര പരിശീലന പദ്ധതിയായ വിജയോത്സവം പദ്ധതിക്ക് തുടക്കമായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ....
