കൂമുള്ളി: ഇടീക്കൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചാത്തൻ നായർ. മകൻ: ഗണേശൻ (ഡ്രൈവർ Mdit കോളജ് ഉള്ളിയേരി). മരുമകൾ: പ്രീതി (കോട്ടൂർ).
Calicut News
കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ...
വടകര എടോടിയിൽ മൂന്ന് കടകളിൽ മോഷണം. മൊബൈൽ ഫോണുകളും പണവും കവർന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മോഷണം. കടകളുടെ സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ചശേഷമാണ് മോഷണം നടത്തിയത്. ചിപ്പ് എൻ...
കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ...
താമരശ്ശേരി ചുരം ആറാം വളവില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന് ആറുമണിയോടെ ക്രയിന്‍ ഉപയോഗിച്ചാണ് ലോറി മാറ്റിയത്. വളവിൽ നിന്നും...
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025'ന് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി....
പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ ...
കോഴിക്കോട്: സാമ്പത്തിക ഇടപാടിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കോഴിക്കോട് പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പെൺസുഹൃത്ത് ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
കോഴിക്കോട് നാദാപുരത്ത് ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. നാദാപുരം സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഓണാഘോഷത്തിനിടെ കുറച്ച്...
കോഴിക്കോട്: താമരശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആകമിച്ച് ഏഴ് പവനും ഒരു ലക്ഷം രൂപയും കവർന്നു. കതിരോട് ഓടർപൊയിൽ വത്സലയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്....