കൊയിലാണ്ടി ദേശീയപാതയിൽ തട്ടുകടകളുടെ കൈയ്യേറ്റം വ്യാപകം - ഗതാഗത കുരുക്ക് രൂക്ഷം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെങ്ങളം മുതൽ നന്തി വരെ നൂറുകണക്കിന് തട്ടുകടകളാണ് പ്രത്യക്ഷപ്പെട്ടത്. കൂടുതലും...
Calicut News
കൊയിലാണ്ടി: റോഡരികിൽ ഉപേക്ഷിച്ച ടാറിൽ കുടുങ്ങിയ ഉടുമ്പിനെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. കൊല്ലം മഖാം പള്ളിക്ക് സമീപത്തെ റോഡിലാണ് ഉടുമ്പ് ടാറിൽ ഒട്ടിപ്പോയത്. റോഡ്...
കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് കുനിയിൽ എം. എം. വി അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഇമ്പിച്ചി ആയിശ, ഹാജറ (കൊല്ലം). മക്കൾ: അബ്ദുൽ അസീസ്, അബ്ദുൾ നാസർ,...
കൊയിലാണ്ടി: അരിക്കുളം മാവട്ട് മഠത്തിൽ മീത്തൽ നാരായണൻ നായർ (107) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: ഗോവിന്ദൻ കുട്ടി, ഉണ്ണികൃഷ്ണൻ, സത്യൻ, രാധ. മരുമക്കൾ:...
കൊയിലാണ്ടി: ആറുമാസക്കാലമായി കൊയിലാണ്ടി ടൗൺ നവീകരണവുമായി ബന്ധപെട്ട് ഫുട് പാത്ത് ജോലിനടക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന ഈ ജോലി കൊയിലാണ്ടി ടൗണിനെ വ്യാപാരികളെയും പൊതു ജനങ്ങളെയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്....
കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി ശ്രീധരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പത്‌മിനി. മക്കൾ: ജ്യോതീന്ദ്രൻ, ജയശ്രീ, ജോഷിഭായ്, പരേതയായ ജോത്സന. മരുമക്കൾ: പ്രകാശൻ, ബാബു രാജ്, സുജിത.
പയ്യോളി: പയ്യോളിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ഗവ ഹയർസെക്കണ്ടറി സ്കൂളിന് സമീപം അഞ്ചുകുടി വടക്കയില്‍ നാരായണൻ്റെ ഭാര്യ സീതയുടെ (53) കഴുത്തലണിഞ്ഞ മാലയാണ് ഉറക്കത്തിനിടയില്‍...
കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ (70) നിര്യാതനായി. 1999 മുതൽ 15 വർഷം എസ് എൻ .ഡി.പി യോഗം കൊയിലാണ്ടി യൂണിയൻ...
കൊയിലാണ്ടി: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ നിന്നും പ്രകടനവുമായി എത്തിയ സ്ഥാനാര്‍ഥികൾ വരണാധികാരികൾ മുമ്പാകെയാണ് പത്രിക നൽകിയത്. മുന്നണി നേതാക്കളായ വി.വി. സുധാകരന്‍, ഹുസ്സൈന്‍...
കൊയിലാണ്ടി: കണയങ്കോട് കിസ്മത്തിൽ പി. വി ആലിക്കോയ ദുബായിൽ മരണമടഞ്ഞു. ഭാര്യ: കുഞ്ഞാമി (എടക്കാട്). മക്കൾ: , ഫൈസൽ (അക്ബർ ട്രാവൽസ് ദുബായ്), സൈനൽ (ഫ്രീഡം ട്രാവൽസ്...