KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. പുറമേരി സ്വദേശിയായ ഷജീല്‍ ഓടിച്ച കാറാണ് ഇടിച്ചതെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍...

എലത്തൂർ: എലത്തൂരിൽ ഇന്ധനം പുറത്തേക്കൊഴുകിയതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സംഘത്തെ കൊണ്ടുവന്ന് പരിശോധിപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. ജനങ്ങൾക്ക്...

ഡോ. ഇസ്മായിൽ മരിതേരിക്ക് രത്തൻ ടാറ്റ നാഷണൽ ഐക്കൺ അവാർഡ്. പ്രമുഖ അധ്യാപകനും അന്താരാഷ്ട്ര പരിശീലകനും കോളമിസ്റ്റുമായ ഡോ. ഇസ്മായിൽ മരിതേരി രത്തൻ ടാറ്റ ദേശീയ പുരസ്കാരത്തിന്...

കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46)  എന്നയാളെയാണ്...

കോഴിക്കോട് സിറ്റി കസബ പോലിസ് സ്റ്റേഷൻ പരിധിയിലെ All India medical training institute (AIMI) കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും ചേർന്നു...

കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അതോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന...

കോഴിക്കോട്‌: നഗരത്തിലെ സാംസ്‌കാരിക - സാമൂഹിക പരിപാടികൾക്ക്‌ ആതിഥ്യമരുളുന്ന ബീച്ച്‌ ഫ്രീഡം സ്‌ക്വയറിന്റെ (സ്വാതന്ത്ര്യചത്വരം) നിർമിതിയുടെ സവിശേഷത കാണാനായി ചിലിയൻ ആർക്കിടെക്ട് അലെജാൻഡ്രോ അരവേനയെത്തി. ഫ്രീഡം സ്‌ക്വയറിന്റെ രൂപകൽപ്പന...

കോഴിക്കോട്‌: സ്കൂൾ കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്‌മാർട്ട്‌ ആർട്ട്‌ ഗ്യാലറി ഒരുങ്ങി. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന...

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്ദുൽ സനൂഫീനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്...

ഫറോക്ക്: ബേപ്പൂർ തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതടക്കമുള്ള വികസനം വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം തുറമുഖം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു...