കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ മട്ടന്നൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ...
Calicut News
കുറ്റ്യാടി: കുറ്റ്യാടിയിൽ 5.7 കോടി രൂപ ചെലവിൽ പൈതൃകപാത വരുന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുകൂടെ ടൗണിലേക്ക് എത്താൻ ഉപകരിക്കുന്ന നിലവിലെ പാത നവീകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കെ പി...
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി...
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് സിറ്റി പോലീസും കോംപസിറ്റ് റീജിയണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി) ഉം ഭിന്നശേഷി ശാക്തീകരണവും ഇൻക്ലൂഷനും ലക്ഷ്യമാക്കി...
കൊയിലാണ്ടി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യക്ക് കളങ്കം ഉണ്ടാക്കിയ ബാബരി മസ്ജിദ് തകർച്ചയ്ക്ക് കാരണക്കാരായ കോൺഗ്രസിന്റെ നേതാവ്...
എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ എലത്തൂർ സംഭരണ കേന്ദ്രത്തിലേക്ക് സർവകക്ഷി കൂട്ടായ്മ ബഹുജന മാർച്ച് നടത്തി. ജനങ്ങളുടെ ജീവന് ഭീഷണിയായ ഡിപ്പോ അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ച്...
കോഴിക്കോട്: പോലീസിന്റെ കരുതലിൽ നഷ്ടപ്പെട്ട മകനെ ഒരു വർഷത്തിനുശേഷം തിരിച്ചുകിട്ടി. മകനെ കണ്ടെത്താനുള്ള ഒരു പിതാവിന്റെ കരച്ചിലിനും വേദനക്കും ശാന്തിയും സമാധാനവും നൽകുന്ന ഒന്നായിരുന്നു ടൗൺ സ്റ്റേഷനിൽ വ്യാഴാഴ്ച ഉണ്ടായത്....
മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും ഉൾപ്പെട്ട പ്രതിയെ KAAPA ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ചക്കുംകടവ് എം.പി ഹൗസിൽ മുഹമ്മദ് ഷിഹാൽ (20)എന്നയാളെയാണ് കാപ്പ ചുമത്തി...
കോഴിക്കോട്: വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ക്കാണ് ദുരനുഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ നാലാം തീയതി രാത്രി...
നാദാപുരം: വിലങ്ങാടിനെ ചേർത്തുപിടിച്ച് സർക്കാർ. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന മന്ത്രിതല ചർച്ചയുടെ തീരുമാനം ആഹ്ലാദത്തോടെയാണ് മലയോര ജനത സ്വീകരിച്ചത്. സർവവും നഷ്ടമായി ജീവിതം ദുരിതപൂർണമായവരുടെ...
