KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് സ്വദേശിയായ യുവതിയെ കോയമ്പത്തൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവാണ് മരിച്ചത്. കോയമ്പത്തൂര്‍ ഗാന്ധിപുരം ക്രോസ്...

ഡി.ജെ പാർടികളിലെത്തുന്ന പെൺകുട്ടികളുൾപ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിൻ ഗുളികകൾ കേരളത്തിലും.  മണവും രുചിയുമില്ലാത്ത ഈ ഗുളികകൾ ജ്യൂസിൽ  കലക്കി  നൽകിയാണ്‌ മയക്കുന്നത്‌. ബംഗളൂരുവിൽനിന്നാണ്‌  ഇവയെത്തിക്കുന്നത്‌....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 9 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: കുറുവങ്ങാട്- SSLC, PLUS TWO പരീക്ഷകളിൽ വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി...

കൊയിലാണ്ടി: മന്ദമംഗലം പൂവൻ കുളങ്ങര ശങ്കരൻ (61) നിര്യാതനായി. മക്കൾ: വത്സല, ലക്ഷ്മി, വിമല, രാധ, രജനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ശ്രീധരൻ, മനോഹരൻ, ദേവദാസ്, ശിവ ദാസൻ,

കൊയിലാണ്ടി: തിരുവങ്ങൂർ പൂന്തുരുത്തി മാധവ പണിക്കർ (94) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെകൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സുനിൽ തിരുവങ്ങൂർ (റിട്ട....

കൊയിലാണ്ടി: അച്ഛനെയും മകളെയും തട്ടിയിട്ട് നിർത്താതെ പോയ ടാങ്കർ ലോറി കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തു. 26-ാം തിയ്യതി കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും കൊയിലാണ്ടി വലിയ മങ്ങാട്...

കൊയിലാണ്ടി: പോലീസിൻ്റെ സമർത്ഥമായ അന്വേഷണ മികവിൽ തോരാഴി ആസ്യ ഉമ്മ (52) വധക്കേസിൽ ഭർത്താവ് ഹുസൈൻ ഹാജിക്ക് (72) ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും...

ന്യൂഡല്‍ഹി: 23 ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ച്‌ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ(എം) കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍...

കൊയിലാണ്ടി:  ഇറാഖ് തീരത്ത് കപ്പല്‍ തീപിടുത്തത്തില്‍ മരിച്ച കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍ രാജി (28)ന്റെ മൃതദേഹം ഈ ആഴ്ച നാട്ടിലെത്തിക്കുമെന്ന് വിവരം. ഇറാക്കിലെ ബസ്രയില്‍...