വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി. കാസർഗോഡ്...
Calicut News
പുത്തഞ്ചേരി: അഷ്ടപദി കുട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ പിലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി...
കടൽത്തീരത്ത് അലങ്കാര വിളക്കുകളുടെ പ്രഭയിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ‘ഓഷ്യനസ് ചാലിയം’ ബീച്ച് ടൂറിസം കേന്ദ്രം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു....
പയ്യോളി: സർഗാലയയിൽ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായുള്ള ടോക് സീരീസിന് തുടക്കം. വിവിധ പരിപാടികൾക്കൊപ്പം മലബാറിലെ ടൂറിസം രംഗത്തെ സാധ്യതകളെ മുൻനിർത്തിയുള്ള ആശയസംവേദനത്തിനാണ് ഈ...
കോഴിക്കോട്: വിലക്കുറവിന്റെ ആഘോഷമൊരുക്കി കൺസ്യൂമർ ഫെഡിന്റെ 14 ക്രിസ്മസ് - പുതുവത്സര ചന്തകൾക്ക് തുടക്കം. ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. റീജണൽ മാനേജർ...
പന്തീരാങ്കാവ്: കോൺഗ്രസ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ മഠത്തിൽ അബ്ദുൾ അസീസ് സിപിഐ എമ്മിലേക്ക്. എസ്ഡിപിഐ - ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് അബ്ദുൾ അസീസ് കോൺഗ്രസ്...
കോഴിക്കോട്: പുതുവത്സരത്തിന്റെ വരവറിയിച്ച് മിന്നിത്തിളങ്ങി മാനാഞ്ചിറ മൈതാനം. നഗരമധ്യത്തിലെ പച്ചപ്പുൽമേട് സ്നോവേൾഡ് തീമിൽ ദീപാലംകൃതമായത് കാണാൻ ജനം ഒഴുകിയെത്തി. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ന്യൂ...
ഫറോക്ക്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം പതിപ്പിന്റെ വിളംബരമായി മിനി മാരത്തൺ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂര്‍ ബീച്ച് വരെയുള്ള മാരത്തണിൽ അഞ്ഞൂറിലേറെ കായികതാരങ്ങൾ പങ്കാളികളായി. സ്ത്രീകളുൾപ്പെടെ...
പയ്യോളി: പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർഗാലയ -ബേപ്പൂർ ടൂറിസം സർക്യൂട്ടിന് 95 കോടി അനുവദിച്ചത് ടൂറിസം രംഗത്തെ...
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ (45) കാരനെ മാവൂർ പോലീസ് പിടികൂടി. മാവൂർ കൽപ്പള്ളി സ്വദേശി പുന്നോത്ത് വീട്ടിൽ അലിയാർ (45 ) നെയാണ് മാവൂർ...
