KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: പേരാമ്പ്രയില്‍ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. പൂര്‍ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്​ റേഡിയോ പ്രവര്‍ത്തിക്കുക. മുപ്പത് അംഗ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് കുട്ടികള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത്....

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ ലോറികളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൂറ്റൻ ട്രക്ക് അടക്കമുള്ള വാഹനങ്ങളാണ്...

കൊയിലാണ്ടി നഗരസഭ ലീഗ് കൗൺസിലർക്കെതിരെയുള്ള പരാതിയിൽ ബി.ജെ.പി.ക്ക് മൗനം. അണികളിൽ അമർഷം. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അതീവ ഗുരുതര ആരോപണ വിധേയനായ നഗരസഭയിലെ 42-ാം വാർഡ് കൗൺസിലറും...

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റും, കേരളത്തിലെ പ്രഗത്ഭനായ നിയമ, വിദ്യാഭ്യാസ, റവന്യൂ വകുപ്പ് മന്ത്രിയും ജനത പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും ആയിരുന്ന കെ. ചന്ദ്രശേഖരനെ കേരള വിദ്യാർത്ഥി ജനത കോഴിക്കോട്...

ഉള്ള്യേരി: കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കാഴ്ചവെച്ച നാട്ടിലെ വിദ്യാർത്ഥികളെ പുത്തഞ്ചേരിയിലെ സൗഹൃദ കൂട്ടായ്മയായ പുത്തഞ്ചേരിപ്പുഴ അനുമോദിച്ചു. അനുമോദനച്ചടങ്ങ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത...

കൊയിലാണ്ടി: നിർഭയ ഇന്ത്യയ്ക്കായി നിലക്കാത്ത പോരാട്ടങ്ങൾ  എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫ (35) നെയാണ് ഇന്നലെ രാത്രി 11 മണിയോടെ എത്തിയ സംഘം...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 16 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

 കൊയിലാണ്ടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എഫ്.എൽ.ടി.സി. യിലെ ജീവനക്കാർ, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാർ...

കൊയിലാണ്ടി: രാജ്യം 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ കൊയിലാണ്ടിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന. സ്വാതന്ത്രദിനത്തിൽ ബീവറേജും, കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകൾ അടഞ്ഞ് കിടന്നപ്പോൾ കൊയിലാണ്ടിയിൽ അനധികൃതമായി...