കോഴിക്കോട്: പോലീസിന്റെ കരുതലിൽ നഷ്ടപ്പെട്ട മകനെ ഒരു വർഷത്തിനുശേഷം തിരിച്ചുകിട്ടി. മകനെ കണ്ടെത്താനുള്ള ഒരു പിതാവിന്റെ കരച്ചിലിനും വേദനക്കും ശാന്തിയും സമാധാനവും നൽകുന്ന ഒന്നായിരുന്നു ടൗൺ സ്റ്റേഷനിൽ വ്യാഴാഴ്ച ഉണ്ടായത്....
Calicut News
മോഷണ കേസ്സുകളിലും അടിപിടി കേസ്സുകളിലും ഉൾപ്പെട്ട പ്രതിയെ KAAPA ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ചക്കുംകടവ് എം.പി ഹൗസിൽ മുഹമ്മദ് ഷിഹാൽ (20)എന്നയാളെയാണ് കാപ്പ ചുമത്തി...
കോഴിക്കോട്: വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ക്കാണ് ദുരനുഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ നാലാം തീയതി രാത്രി...
നാദാപുരം: വിലങ്ങാടിനെ ചേർത്തുപിടിച്ച് സർക്കാർ. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന മന്ത്രിതല ചർച്ചയുടെ തീരുമാനം ആഹ്ലാദത്തോടെയാണ് മലയോര ജനത സ്വീകരിച്ചത്. സർവവും നഷ്ടമായി ജീവിതം ദുരിതപൂർണമായവരുടെ...
കോഴിക്കോട്: വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. പുറമേരി സ്വദേശിയായ ഷജീല്‍ ഓടിച്ച കാറാണ് ഇടിച്ചതെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍...
എലത്തൂർ: എലത്തൂരിൽ ഇന്ധനം പുറത്തേക്കൊഴുകിയതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സംഘത്തെ കൊണ്ടുവന്ന് പരിശോധിപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഹിന്ദുസ്ഥാൻ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. ജനങ്ങൾക്ക്...
ഡോ. ഇസ്മായിൽ മരിതേരിക്ക് രത്തൻ ടാറ്റ നാഷണൽ ഐക്കൺ അവാർഡ്. പ്രമുഖ അധ്യാപകനും അന്താരാഷ്ട്ര പരിശീലകനും കോളമിസ്റ്റുമായ ഡോ. ഇസ്മായിൽ മരിതേരി രത്തൻ ടാറ്റ ദേശീയ പുരസ്കാരത്തിന്...
കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46) എന്നയാളെയാണ്...
കോഴിക്കോട് സിറ്റി കസബ പോലിസ് സ്റ്റേഷൻ പരിധിയിലെ All India medical training institute (AIMI) കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും ചേർന്നു...
കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന...