KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: വെങ്ങളം- രാമനാട്ടുകര ബൈപ്പാസിൽ വാഹനാപകടത്തിൽ സിവിൽ പോലീസ് ഓഫീസർ മരിച്ചു. കക്കോടി മക്കട എടപ്പയിൽ പ്രജിത്ത്കുമാർ (35) ആണ് മരിച്ചത്.അമ്പലപ്പടി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു...

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി. ഇതിൻ്റെ ഭാഗമായി നടീൽവസ്തുക്കൾ വിതരണം ചെയ്തു. കൂർക്ക വള്ളിയും പച്ചക്കറി വിത്തുമാണ്...

വടകര: ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജനിയുടെ നോട്ട്ബുക്ക് സമാഹാരത്തിൻ്റെ ഭാഗമായുള്ള പുസ്തകവണ്ടി വടകര ഇൻസ്പെക്ടർ കെ.കെ. ബിജു ഫ്ലാഗ്ഓഫ് ചെയ്തു. കോവിഡ് അടച്ചിടലിനുശേഷം സ്കൂളുകൾ തുറക്കാൻ...

കോഴിക്കോട് നഗരപാതാ നവീകരണത്തിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 റോഡുകളുടെ ഡിപിആര്‍ തയ്യാറായി. 29 കിലോമീറ്റര്‍ ദൂരത്തില്‍ 10 റോഡുകളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. മാളിക്കടവ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 29 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 29 (ബുധനാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും, സേവനങ്ങളും.  1. ജനറൽ  പ്രാക്ടീഷ്ണർ ഡോ. മുസ്തഫ (8 Am to 8 pm), ഡോ.അഞ്ജുഷ (8 Pm to...

കൊയിലാണ്ടി: മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണർ എം.കെ. രവീന്ദ്രൻ നായർ 72 നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ മുതിർന്ന മത്സ്യ...

കൊയിലാണ്ടി: മേലൂർ ഇളവന ശാന്ത (75) നിര്യാതയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആദ്യ സി പി ഐ (എം) പഞ്ചായത്തംഗമായിരുന്നു. പരേതരായ പനക്കൂൽ കൃഷ്ണൻ കിടാവിൻ്റേയും കോതേരി മാധവിയമ്മയുടേയും മകളാണ്. ഭർത്താവ്:...

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് ജാനകി (90) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാണ്ടി. മക്കൾ: രമേശ്, സതീശൻ, ദിനേഷ്, ലതിക റാണി, ഗീത, ജ്യോതി, പരേതനായ സുരേഷ്, മരുമക്കൾ:...

കൊയിലാണ്ടി: ഫയർസ്റ്റേഷൻ സേനാംഗങ്ങൾക്ക് സ്ക്യൂബാ പരിശീലനം നടത്തി. കൊല്ലം ചിറയിൽ ആയിരുന്നു ട്രെയിനിങ് നടന്നത്. ജലാശങ്ങളിൽ അകപ്പെട്ടവരെ സ്‌ക്യൂബാ പരിശീലനം നേടിയ സേനാഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്താറുള്ളത്....