KOYILANDY DIARY.COM

The Perfect News Portal

Calicut News

കീനെ റംഗളു ബുക്ക് ടോക്ക്‌ കോഴിക്കോട് ഡയറ്റിൽ നടന്നു. ഡോ. ലാൽ രഞ്ജിത്തിൻ്റെ കീനെ റംഗളു മാലിദ്വീപിലെ ജീവിതാനുഭവങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്. ഒന്നാം...

കുഞ്ഞോടം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുഞ്ഞോടം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'ഛായാമുദ്ര 2025' ചലച്ചിത്ര ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സിനിമാ...

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷ് (44) നെ വെള്ളയിൽ പോലീസ് പിടികൂടി. ബീച്ചിൽ...

കോഴിക്കോട് കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി...

കോഴിക്കോട്: ലൈംഗികാതിക്രമങ്ങളെ മറ്റേത് കുറ്റകൃത്യവും പോലെ സ്വതന്ത്ര കുറ്റമായികണ്ട് ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്. കെഎൽഎഫ് വേദിയിൽ ‘വിശ്വാസവും അമര്‍ഷവും: ഉപരോധത്തിലായ...

കോഴിക്കോട് അതിദാരിദ്ര്യ നിർമാർജനം മെയ്‌ 31നകം പൂർത്തിയാക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അതിദരിദ്രർക്ക് ഭൂമി കണ്ടെത്തുക, വീട് നൽകുക എന്നതാണ് വെല്ലുവിളി. ജില്ലയിലെ അതിദരിദ്രരിൽ...

കോഴിക്കോട്: കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡിഷ സ്വദേശികളായ രമേശ്‌ ബാരിക്ക് (34), ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് ഡൻസാഫ് ടീമും മെഡിക്കൽ...

കോഴിക്കോട്: അക്ഷരങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് സാഹിത്യന​ഗരിയിൽ തുടക്കമായി. കടൽത്തിരകളെ സാക്ഷിയാക്കി നാലുനാൾ ന​ഗരം പുതിയ ആശയങ്ങളുടെ വഴിയിൽ സഞ്ചരിക്കും. ആദ്യദിനം...

കോഴിക്കോട്: ‌താമരശേരി അടിവാരം 30 ഏക്കറിലെ കായിക്കൽ സുബൈദയെ (53) വെട്ടിക്കൊലപ്പെടുത്തിയ മകൻ ആഷിക്കി (25) നെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ്...

കോഴിക്കോട്: അടിപിടി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ KAAPA ചുമത്തി നാടുകടത്തി. കോഴിക്കോട് പെരുമണ്ണ മുണ്ടുപാലം സ്വദേശി വളയം പറമ്പ് വീട്ടിൽ ഷനൂപ് ചിക്കു (42) വിനെയാണ് കാപ്പ...