KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട കെ - റെയില്‍ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പിനായി തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോഴിക്കോട് സിറ്റി റോഡ്...

കോഴിക്കോട്: അദായ നികുതി ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം. അടുക്കളയുടെ താളം തെറ്റിക്കുന്ന പാചകവാതക വിലവര്‍ദ്ധനവിനെതിരെ കെ.എസ്‌.കെ.ടി.യു ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അദായ നികുതി...

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലേക്ക് ഫാനുകൾ നൽകി. മർച്ചൻ്റ്സ് അസോസിയേഷനാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ക്ലാസ് മുറിയിലേക്ക് ഫാനുകൾ നൽകിയത്. മർച്ചൻ്സ് അസോസിയേഷൻ പ്രസിഡണ്ട്...

മേപ്പയ്യൂർ: ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിൻ്റെ ചുമരിൽ തീവണ്ടിയുടെ ചിത്രം വരച്ച് കലാകാരൻ ശ്രദ്ധേയനായി. രാവിലെ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയപ്പോൾ ശരിക്കും ഞെട്ടി. ഒറിജിനലിൽ തീവണ്ടി...

പേരാമ്പ്ര: മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ചരിത്ര പുസ്തകം നിർമിക്കുന്നു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുത്തവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന...

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിമുക്തി വാർഡ് കമ്മിറ്റി ഭാരവാഹികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറയെ മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും പിടിയിൽപ്പെടാതെ സംരക്ഷിക്കുന്നതിനാണ് ഗ്രാമപ്പഞ്ചായത്തിൽ ബോധവത്‌കരണ...

പേരാമ്പ്ര: ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ നേതൃത്വത്തിൽ നൊച്ചാട് എച്ച്.എസ്.എസിൽ പ്രതിഷേധ സദസ്സ് നടത്തി. ഹൈസ്കൂൾ, ഹയർസെക്കൻഡറി ലയനനീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,...

ഉള്ള്യേരി: വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി. പ്രീതി ഗോൾഡ് ഉടമയെ മർദിക്കുകയും സ്ഥാപനത്തിൽ നിന്ന് സ്വർണമാലയും മൊബൈൽ ഫോണും എടുത്തുകൊണ്ടു പോകുകയും ചെയ്ത കേസിലെ...

കൊയിലാണ്ടി: പുളിയഞ്ചേരി പോവതികുന്നത്ത് ക്ഷേത്രത്തിൽ വാർഷിക ഗുരുതിതർപ്പണം നടന്നു. തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങുകൾക്ക് കെ.ടി. ദിനേശൻ പണിക്കർ നേതൃത്വം നൽകി.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 11 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....