KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കുറുവങ്ങാട് കൂപ്പാംപുറത്ത് താഴെ സുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ പി ടി. മക്കൾ: സുരേഷ്, പരേതരായ വിനോദ്) മനോജ്‌. മരുമക്കൾ: പ്രീതി, ഷീന, സുജില....

കീഴരിയൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തിന്റെ ഭാഗമായി കീഴരിയൂർ ബോംബ് കേസിന്റെ ഓർമ്മകളിലെ ചരിത്ര മുഹൂർത്തങ്ങൾ ചിത്രരചന ക്യാമ്പിലൂടെ ഇനി ചരിത്രത്തിന്റെ ഭാഗമാകും. ഇന്നും നാളെയുമായി ശ്രീ വാസുദേവ ആശ്രമം ഹയർസെക്കൻഡറി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ പദ്ധതി പ്രകാരം 3 കോടി രൂപ ചിലവിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്കിന്റെ ഉത്ഘാടനം നവംബർ 20 ന് ശനിയാഴ്ച ഉച്ചക്ക് 1...

കൊയിലാണ്ടി: അരിക്കുളം ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: മുരളീധരൻ (ശ്രീലക്ഷ്മി മെഡിക്കൽസ്), ചന്ദ്രൻ (ഹെഡ്മാസ്റ്റർ, AUPS...

കൊയിലാണ്ടി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. വർഷങ്ങൾക്ക് ശേഷമാണ് എംടി. പിഷാരികാവിൽ എത്തുന്നത്. തിങ്കളാഴ്ച വൈകീട്ടാണ്...

കൊയിലാണ്ടി: പന്തലായനി കൂമൻതോട് കുനി ജാനകി അമ്മ (73) നിര്യാതയായി. പരേതരായ കാഞ്ഞൻ്റെയും വെള്ളായിയുടെയും മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച.

പയ്യോളി: ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്യുകയായിരുന്ന പുറക്കാട് സ്വദേശി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇരുകാറുകൾക്കും സാരമായ...

കൊയിലാണ്ടി: ചത്തീസ്ഖണ്ഡിൽ ശ്രദ്ധേയരായി കേരള അദ്ധ്യാപകർ. ചത്തീസ് ഗഢ് വിദ്യാഭ്യാസ വകുപ്പ്  കോവിഡാനന്തര വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുനരേകരിക്കുന്നതിൻ്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട ജവഹർലാൽ നെഹ്‌റു ദേശീയ  എഡ്യൂക്കേഷണൽ കോൺക്ലേവിലേക്ക്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 16 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pmഡോ. Shaniba(7...