കൊയിലാണ്ടി: സബ് ജില്ലിയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോതമംഗലം ജി. എൽ. പി സ്കൂളിൻ്റെ കെട്ടിട നിർമാണത്തിന് പോതു വിദ്യാഭ്യാസവകുപ്പ് 1 കോടി രൂപയുടെ ഭരണാനുമതി...
Calicut News
വീഡിയോ കാണാം.. കൊയിലാണ്ടി: ഡിസംമ്പർ 2, 3 തിയ്യതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി CWFI യുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിലേക്ക് പ്രതിഷേധ...
വടകര: തുരുത്തിപ്പുറം മാഹി പുഴയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തുരുത്തിപ്പുറം മാഹി പുഴയോരത്ത് രാത്രി കാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നത്...
മലപ്പുറം: പുതിയ ഇനം സസ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കാലിക്കറ്റിലെ ഗവേഷകര്‍. പശ്ചിമഘട്ടത്തില്‍ നിന്നും വടക്കു കിഴക്കന്‍ ഹിമാലയ നിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ്...
നടുവണ്ണൂർ: അവിടനല്ലൂർ എച്ച്.എസ്.എസ് വിദ്യാർഥികളുടെ പ്രോജക്ടുകൾ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ രണ്ട് ഗവേഷണ പ്രോജക്ടുകളാണ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 02 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7pm...
കൊച്ചി : ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം...
തിരുവനന്തപുരം: മുസ്ലീംപള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ...
കോഴിക്കോട് : കൊയിലാണ്ടി താലുക്കിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലയുടെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. സബ്സിഡിയുള്ള 13 സാധനങ്ങൾക്കൊപ്പം ശബരി ഉത്പൽ ന്നങ്ങളും ലഭിക്കും. താലൂക്ക്...