KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ. കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും,...

കോഴിക്കോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ PIT NDPS നിയമ പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. താമരശ്ശേരി കക്കാട് സ്വദേശിയായ ആലിപ്പറമ്പിൽ വീട്ടിൽ അഷ്കർ (29)...

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സിറ്റിയിൽ ഇന്നലെ പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളും. കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, ടൌൺ,...

കോഴിക്കോട്: വെള്ളയിൽ അംഗൻവാടി അടിച്ചു തകർത്ത പ്രതി അറസ്റ്റിൽ. ശാന്തിനഗർ കോളനിയിൽ താമസിക്കുന്ന ശിവകുമാർ (34) നെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്. ശാന്തിനഗർ കോളനിയിലെ ശാന്തി തീരം...

കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം ജില്ലയുടെ  പലഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൊതുജനങ്ങൾക്ക് ശല്യമാവുകയും ചെയ്ത കോഴിക്കോട് പെരിങ്ങളം സ്വദേശി മന്നം പറമ്പത്ത് വീട്ടിൽ...

കോഴിക്കോട്: കോഴിക്കോട് സിറ്റിയിൽ നിരവധി പേർ കഞ്ചാവുമായി പിടിയിൽ.  മാവൂർ, എലത്തൂർ, നടക്കാവ്, ഫറോക്ക് എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ...

കോഴിക്കോട്: ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കണ്ണൂർ പിലാത്തറ സ്വദേശിനി വെള്ളായിപ്പറമ്പിൽ ദീപ ഫെർണാണ്ടസ് (39) ആണ് പിടിയിലായത്. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്...

കോഴിക്കോട്: കോഴിക്കോട് മൊയ്തീൻ പള്ളി ഒയാസിസ് കോംപ്ലക്സിന് സമീപം വെച്ച് യുവതിയെ ആക്രമിച്ച പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ സ്വദേശി പന്ത്രണ്ടാംകണ്ടി പറമ്പിൽ അബ്ദുൾ...

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം. 22ന് പ്രതിപക്ഷ നേതാവ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യാനിരിക്കെ. 23ന് മറ്റൊരു...

പയ്യോളി: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാൻ, ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ തിക്കോടി പെരുമാൾ പുരം ആശുപത്രി പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ...