വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ആര് പി. എഫും പോലീസും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...
Calicut News
കോഴിക്കോട് സിറ്റിയിൽ കഞ്ചാവുമായി നിരവധി പേർ പിടിയിൽ. പന്നിയങ്കര, ചേവായൂർ, മാവൂർ, എലത്തൂർ എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ പിടിയിലായത്....
കോഴിക്കോട് റൂറൽ ജില്ല ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാ അഡ്വൈസറി സമിതി രൂപീകരിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു....
കുന്ദമംഗലം: കുന്ദമംഗലത്ത് 5 ബോട്ടിൽ വിദേശ മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ഓമശ്ശേരി കുന്നത്ത് താമസിക്കുന്ന മുർഷിദാബാദ് വെസ്റ്റ് ബംഗാൾ സ്വദേശി മോജിത്ത് (41) നെ...
കാപ്പ ചുമത്തി നാടുകടത്തി അനധികൃതമായി ജില്ലയിൽ പ്രവേശിച്ചയാളെ പൊലീസ് പിടികൂടി. മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രതിയായ ഷിബിൻ ലാൽ @ ജിബ്രുട്ടൻ എന്നയാളാണ് അനധികൃതമായി...
കോഴിക്കോട്: പന്തിരാങ്കാവ് കൊടൽ നടക്കാവിൽ നിന്ന് എം.ഡി എം.എ യും, എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന ഒരാൾ പിടിയിൽ. പന്തിരാങ്കാവ് സ്വദേശി കൊടൽ നടക്കാവ് പാട്ടി പറമ്പത്ത്...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിപറിച്ചു രക്ഷപ്പെട്ട കോഴിക്കോട് സ്വദേശികളായ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ...
കോഴിക്കോട് പേരോട് എംഐഎം എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ 4...
കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് പണം കവർന്നത്....
കോഴിക്കോട്: അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ. കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും,...
