കൊയിലാണ്ടി: അരിക്കുളം എ.എൽ.പി. സ്കൂളിലെ പ്രധാനാധ്യാപകനായ ഡി.ആർ ഷിംജിത്തിനെ സ്കൂൾ മാനേജർ അകാരണമായി സസ്പെൻഡ് ചെയ്ത നടപടിയിൽ കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അപകട സ്ഥിതിയിലായ...
Calicut News
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 17 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികണ്ണ്അസ്ഥി രോഗംചെസ്റ്റ്കുട്ടികൾദന്ത രോഗംസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ.ഷാനിബ (7pm to...
കൊയിലാണ്ടി: അരിക്കുളം വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന അരിക്കുളം അരുൺ നിവാസിൽ താമസിക്കും വലിയാട്ട് മീത്തൽ നാരായണൻ (60) മരിച്ചു. ഫെബ്രുവരി ഏഴിന് ഇരുചക്ര വാഹനത്തിൽ...
കൊയിലാണ്ടി: കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെയും വടകര സാന്റ് ബാങ്ക് വരെ നീളുന്ന കുഞ്ഞാലിമരയ്കാര്‍ നദീ പാലവും ഉള്‍പ്പെടുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവെയുടെ നിര്‍മ്മാണത്തിനും...
കൊയിലാണ്ടി: പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ (95) നിര്യാതനായി. മക്കൾ: കരുണാകരൻ, ശ്രീധരൻ, ലക്ഷ്മി, ഗീത, സത്യൻ, ശിവൻ (മുൻപഞ്ചായത്ത് മെമ്പർ) ദേവൻ (സി.പി.എം. ഗോപാലപുരം ബ്രാഞ്ച് സെക്രട്ടറി)...
കൊയിലാണ്ടി: കായിക ലോകത്തിന് പുതു വാഗ്ദാനമായിരുന്ന യുവപ്രതിഭയുടെ അകാല വിയോഗം നാടിനെ കണ്ണീരണിയിച്ചു. കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് (20) ആണ് നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. വിപുലമായ സൗഹൃദങ്ങളിലൂടെ...
കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിന് സമീപം കുറ്റിക്കാടുകൾക്ക് തീപിടിച്ചു. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മേൽപ്പാലത്തിന് അടിഭാഗത്താണ് സന്ധ്യയോടെ തീപിടുത്തമുണ്ടായത്. തീ അതിവേഗം പടർന്ന് പിടിക്കുമ്പോഴേക്കും ഒരു യൂണിറ്റ്...
കൊയിലാണ്ടി: കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശൻ്റെയും (റിട്ട: എസ്.ഐ) സുചിത്രയുടെയും (മുണ്ടോത്ത് ഗവ: യു പി.സ്കൂൾ) മകൻ കുറുവങ്ങാട് തിരുവോണo വീട്ടിൽ സുദേവ് എസ്. ദിനേശ് (22)...
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. ...