KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പേരാമ്പ്രയിൽ അജ്ഞാത ജീവി 7 ആടുകളെ കടിച്ച് കൊന്നു. കായണ്ണയിലാണ് സംഭവം ചാലിൽ ചണ്ണങ്ങാടുമ്മൽ ബിജുവിന്റെ വീട്ടിലെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. ഇതോടെ നാട്ടുകാരാകെ...

കൊയിലാണ്ടി: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.ജി. യുടെ ആഭിമുഖ്യത്തിൽ കേരള ക്രിക്കറ്റ് രഞ്ജി താരവും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ രോഹൻ എസ്. കുന്നുമ്മലിന് സ്വീകരണം...

കൊയിലാണ്ടി: പെരുവട്ടൂർ തേവർവളപ്പിൽ മാണിക്യം (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പ്രേമൻ (സി.പി.ഐ.എം. പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ) സത്യൻ. മരുമക്കൾ:   സഹോദരങ്ങൾ...

കൊയിലാണ്ടി: ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ. സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശിയുടെ നേതൃത്വത്തിൽ നടക്കുന്ന തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി....

പേരാമ്പ്ര: ജല ദിനത്തിൽ ജനസേനയിറങ്ങി, ചങ്ങരോത്ത് പഞ്ചായത്തിന്റെ ജീവ നാഡിയായ ചെറുപുഴയ്‌ക്ക് പുനർജനി. വിസ്മൃതമായിക്കൊണ്ടിരുന്ന ചെറുപുഴ വീണ്ടെടുക്കാനുള്ള പഞ്ചായത്തിന്റെ  ജനകീയ ദൗത്യത്തിൽ പങ്കാളികളായത് ആറായിരത്തോളം സന്നദ്ധ പ്രവർത്തകർ. ചെറുപുഴ...

കൊയിലാണ്ടി: ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാ തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പാണക്കാട്...

കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം, താഴെ കൊളക്കണ്ടി സരോജിനി (72) നിര്യാതയായി. ഭർത്താവ്: ചോയി. മക്കൾ: ഷർമിള, മനോജ് കുമാർ, ജിതേഷ് കുമാർ, മരുമക്കൾ: ചന്ദ്രൻ, രതിക,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസർജ്ജറികുട്ടികൾസ്ത്രീ രോഗംകണ്ണ്സി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.ഷാനിബ (7...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം പൂക്കാട് വെച്ച് നടന്നു. സീനിയർ സിറ്റിസൻ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ കുടിശ്ശികയും കേന്ദ്ര സർക്കാർ...